സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാന ബജറ്റിൽ റബർ കർഷകർക്ക് അവഗണനയെന്ന് ചെറുകിട കർഷക ഫെഡറേഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കേരളത്തിലെ റബർ കർഷകരെ സർക്കാർ പൂർണ്ണമായും അവഗണിച്ചതായി ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ആരോപിച്ചു. റബറിന്റെ തറവില വർദ്ധിപ്പിക്കുന്നതടക്കമുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ഈ ബജറ്റിൽ ഉണ്ടാകുമെന്ന് കർഷകർ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കർഷകരുടെ ദുരിതം കാണാതെ പോയ ബജറ്റിൽ റബർ മേഖലയ്ക്കായി യാതൊരു നീക്കവും ഉണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വിലയിടിവും ഉൽപ്പാദനച്ചെലവും കാരണം പ്രതിസന്ധിയിലായ റബർ കർഷകരെ സഹായിക്കുന്നതിൽ സംസ്ഥാന ഗവൺമെന്റ് പരാജയപ്പെട്ടതായും, ഈ അവഗണന കർഷകരോടുള്ള വെല്ലുവിളിയാണെന്നും സന്തോഷ് കുഴിവേലിൽ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.