Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പരിശീലനത്തിനിടെ സൈനികൻ വെടിയേറ്റ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: മഹാരാഷ്ട്രയിലെ വാർധ ജില്ലയിൽ സ്ഥിതിചെയ്യുന്ന സെൻട്രൽ അമ്യൂണിഷൻ ഡിപ്പോയിൽ പരിശീലനത്തിനിടെ സൈനികൻ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. പുൽഗാവ് ഫയറിങ് റേഞ്ചിൽ വെള്ളിയാഴ്ച നടന്ന വെടിവെപ്പ് പരിശീലനത്തിനിടെയായിരുന്നു സംഭവം.

ഡിഫൻസ് സെക്യൂരിറ്റി കോർപ്സിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസറായ സുബേദാർ മേജർ ഓം ബഹാദൂർ ഖന്ദാണ് മരിച്ചത്. പതിവ് പരിശീലനത്തിനിടെയാണ് അപകടമുണ്ടായതെന്ന് ഡിഫൻസ് പി.ആർ.ഒ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൊലീസും സൈന്യവും ചേർന്ന് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.

Recent News

Advertisement
WhiteswanTV Footer