Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്റ്റാലിന് അപ്രതീക്ഷിത തോല്‍വി; ചരിത്ര വിജയവുമായി വിജയ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞെട്ടിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അപ്രതീക്ഷിത പരാജയം. കൊളത്തൂര്‍ മണ്ഡലത്തില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാര്‍ത്ഥി വി.എസ്. ബാബുവിനോട് 9,121 വോട്ടുകള്‍ക്കാണ് സ്റ്റാലിന്‍ പരാജയപ്പെട്ടത്.

തമിഴ്‌നാട്ടിലുടനീളം വീശിയടിച്ച വിജയ് തരംഗത്തില്‍ ഭരണകക്ഷിയായ ഡിഎംകെ തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ഏറ്റവും പുതിയ ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം മൂന്ന് സീറ്റുകളില്‍ വിജയിച്ച ടിവികെ 105 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഡിഎംകെ അഞ്ച് സീറ്റുകളില്‍ വിജയിച്ചെങ്കിലും വെറും 53 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ മുന്നിലുള്ളത്. എഐഎഡിഎംകെ 45 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix