Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അഞ്ചാം ഘട്ട സമരം പ്രഖ്യാപിച്ച് ആശാ വർക്കേഴ്സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഞ്ചാം ഘട്ട സമരം പ്രഖ്യാപിച്ച് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. സംസ്ഥാനമൊട്ടാകെ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കാനാണ് തീരുമാനം. അതേസമയം ആശാ ആശാവർക്കേഴ്സ് സമരം പഠിക്കാനായി നിയോഗിച്ച സമിതിയുടെ ഹിയറിങ് സെക്രട്ടറിയേറ്റിൽ നടന്നു. ആശാ പ്രവർത്തകരുടെ സമരം 141 ആം ദിവസത്തിൽ എത്തി നിൽക്കുമ്പോഴാണ് അടുത്തഘട്ട സമര പ്രഖ്യാപനം. അടുത്ത രണ്ടു മാസത്തിനുള്ളിൽ പഞ്ചായത്ത് തലത്തിൽ ആയിരം പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും.

Content: State Police Chief Dr. Sheikh Darvesh Sahib will retire today

Recent News

Advertisement
WhiteswanTV Footer