തൃശ്ശൂർ: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.കുലയിടം നെടുപുറമ്പില്‍ പ്രേംജിയുടെ മകന്‍ ജിത്തു(അമ്പാടി) (20)ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച കുലയിടം ആറാം തുരുത്തില്‍ വെച്ച് പിക്ക് വാനും ബൈക്കും തമ്മിലുണ്ടായ വാഹാന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അപ്പോള ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ബുധനാഴ്ച മരണപ്പെടുകയായിരുന്നു. അമ്മ ചൈതന്യ. സംസ്‌ക്കാരം 15ന് രാവിലെ പത്ത് മണിക്ക് കൊരട്ടി പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍ നടക്കും.




