Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സുനിൽ ചൂണ്ടൽ പി.ജെ. ആൻ്റണി സ്മാരക അവാർഡ് ജേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : കലാരംഗത്ത് അതുല്യപ്രതിഭയായി തിളങ്ങുന്ന സുനിൽ ചൂണ്ടൽ കുട്ടികളുടെ സിനിമ വിഭാഗത്തിലെ മികച്ച സംവിധായകനുള്ള പി.ജെ. ആൻ്റണി സ്മാരക അവാർഡിന് അർഹനായി തിരഞ്ഞെടുക്കപ്പെട്ടു.

പാർട്ട് ഒ എൻ ഒ ഫിലിംസും ബിന്നി ഇമ്മട്ടി ഫൗണ്ടേഷൻഉം ചേർന്നാണ് അവാർഡ് ഏർപ്പെടുത്തിയത്. നാടക രചയിതാവ്, സംവിധായകൻ, നടൻ, ശില്പി, ചിത്രകാരൻ എന്നീ നിലകളിൽ പതിറ്റാണ്ടുകളായി സുനിൽ ചൂണ്ടൽ കലാരംഗത്ത് സജീവ സാന്നിധ്യമാണ്. സർഗ്ഗാത്മക സൃഷ്ടികളിലൂടെ സാമൂഹിക മുന്നേറ്റത്തിന് കരുത്ത് പകരുന്ന ആശയദൃഢതയും പ്രതിബദ്ധതയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വേറിട്ടതാക്കുന്നു.

കുട്ടികളുടെ സിനിമയിലൂടെ സാമൂഹ്യബോധം വളർത്തുന്ന സമീപനമാണ് ഈ അംഗീകാരത്തിന് വഴിയൊരുക്കിയത്. പ്രിയ സഖാവ് സുനിൽ ചൂണ്ടലിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Recent News

Advertisement
WhiteswanTV Footer