Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: 2026 FIFA World Cup

ത്രീഡി സ്കാനിങ്, കണക്ടഡ് ബോൾ, എഐ അസിസ്റ്റന്റ്; സാങ്കേതിക വിപ്ലവത്തിന്റെ ലോകകപ്പ്

മെക്സിക്കോ സിറ്റി: ഈ ലോകകപ്പ് സാങ്കേതിക വിപ്ലവത്തിന്റേത് കൂടിയാണ്. കളിയിലെ നിർണായക തീരുമാനങ്ങൾ കൂടുതൽ കൃത്യമാക്കാനും, മത്സരങ്ങളുടെ തത്സമയ വിശകലനം മെച്ചപ്പെടുത്താനും, ഒപ്പം കാണികൾക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കാനും ലക്ഷ്യമിട്ടാണ് അത്യാധുനിക സാങ്കേതികവിദ്യകൾ ഫിഫ അവതരിപ്പിക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ‘അഡ്വാൻസ്ഡ് സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്നോളജി’ ഈ ടൂർണമെന്റിൽ ഉപയോഗിക്കും. പുതിയ സാങ്കേതികവിദ്യ പ്രകാരം ഓഫ്‌സൈഡ് വിവരങ്ങൾ വീഡിയോ അസിസ്റ്റന്റ് റഫറിക്ക് (VAR) പോകുന്നതിന് പകരം കളിക്കളത്തിലുള്ള അസിസ്റ്റന്റ് റഫറിമാർക്ക് നേരിട്ട് സ്മാർട്ട് വാച്ചിലൂടെയോ മറ്റോ സന്ദേശമായി […]
Read more

ഫിഫ കേട്ടു; സ്പീഡിന്റെ ഗാനം ലോകകപ്പ് ആല്‍ബത്തില്‍

പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഐഷോസ്പീഡിന്റെ ഗാനം ലോകകപ്പ് ആല്‍ബത്തില്‍ ഉൾപ്പെടുത്തി. ഫിഫ. ടീമുകളുടെ പേര് പറഞ്ഞാണ് ഐഷോസ്പീഡ് ‘ചാമ്പ്യന്‍സ്’ ഗാനം തുടങ്ങുന്നത്. ഓരോ ടീമിന്റെയും പതാകയും പിടിച്ച് ആരാധകരെത്തുന്നു ഗാനം ‘ചാമ്പ്യന്‍സ്’ ആരാധകരുടെ പ്രിയപ്പെട്ട ഗാനം ആയി മാറിയിരുന്നു. May 31, 2026-ന് പുറത്തിറങ്ങി, ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ 5 ലക്ഷം വ്യൂസ് നേടി, ആകെ 14 മില്യൺ കാഴ്ചക്കാരെ മറികടന്നു. ക്കീറയുടെ ഗാനമാണ് ലോകകപ്പിന് ഔദ്യോഗികമെങ്കിലും ഐഷോസ്പീഡിന്റെ ഗാനത്തിനാണ് ആരാധക പിന്തുണ […]
Read more

കാത്തിരുന്നത് 24 വർഷം, നൂറിലേറെ ചുവന്ന കാറുകൾ; ലോകകപ്പ് ടീമിന് ​ഗംഭീര യാത്രയയപ്പ് നൽകി തുർക്കി- VIDEO

ഇസ്താംബുൾ: 24 വർഷത്തെ കാത്തിരിപ്പിനു ശേഷം ഫുട്‌ബോൾ ലോകകപ്പിന് യോഗ്യത നേടിയ തുർക്കി ടീമിന് ​ഗംഭീര യാത്രയയപ്പ് നൽകി നാട്. കഴിഞ്ഞ ദിവസമാണ് ലോകകപ്പിനായി തുർക്കി ഫുട്‌ബോൾ ടീം യുഎസിലേക്ക് യാത്ര തിരിച്ചത്. ഇസ്താംബൂളിലെ പരിശീലന സ്ഥലത്തു നിന്ന് വിമാനത്താവളത്തിലേക്കായിരുന്നു യാത്ര. ഗംഭീര കാർ പരേഡാണ് സംഘടിപ്പിക്കപ്പെട്ടത്. തുർക്കിഷ് ഫുട്‌ബോൾ ഫെഡറേഷനും തുർക്കിയിലെ പ്രമുഖ കാർ നിർമാതാക്കളും സംയുക്തമായാണ് ഈ യാത്രയയപ്പ് ഒരുക്കിയത്. നൂറിലേറെ കാറുകളാണ് തുർക്കി ടീം ബസിന് അകമ്പടിയായി വിമാനത്താവളം വരെ സഞ്ചരിച്ചത്. ചുവന്ന […]
Read more

പന്തുരുളാൻ ഇനി 8 നാൾ മാത്രം; ഈ ലോകകപ്പിൽ തൂക്കാവുന്ന റെക്കോർഡുകൾ ഇത്രയും

ന്യൂയോർക്ക്: കളിക്കളത്തിലെ റെക്കോർഡുകൾ എന്നത് തകർപ്പെടാനുള്ളത് കൂടിയാണ്. അത്തരത്തിൽ തകർക്കപ്പെടാൻ സാധ്യതയുള്ള ചില റെക്കോർഡുകൾ ഈ ലോകകപ്പിലുമുണ്ട്. ലോകകിരീടത്തിൽ ഏറ്റവും കൂടുതൽ തവണ മുത്തമിട്ട ടീം ബ്രസീലാണ്. 1958, 1962, 1970, 1994, 2002 എന്നിങ്ങനെ അഞ്ച് തവണയാണ് കാനറികൾ ലോകഫുട്‍ബോളിന്റെ രാജാക്കന്മാരായി മാറിയത്. ഈ വർഷം കിരീടം നേടാനായാൽ ജർമനിക്ക് ഈ റെക്കോർഡിനൊപ്പം പിടിക്കാം. 1954, 1974, 1990, 2014 ലോകകപ്പുകളാണ് ജർമനി സ്വന്തമാക്കിയത്. നിലവിലെ ജേതാക്കളായ അർജന്റീനക്കും ഒരു റെക്കോർഡ് സ്വന്തമാക്കാൻ അവസരമുണ്ട്. ഈ […]
Read more

പുതു ചരിത്രം; ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംപിടിച്ച് മലയാളിയും

ദോഹ: ഒടുവിൽ 140 കോടി ജനങ്ങളുടെ ആ സ്വപ്നം നിറവേറ്റാൻ ഒരു മലയാളിയെത്തുന്നു. ഫിഫ ലോകകപ്പിനായുള്ള ഖത്തർ ദേശീയ ടീമിൽ ഇടം പിടിച്ച് മലയാളിയായ തഹ്‌സിൻ മുഹമ്മദ്. കോച്ച് ഹുലെൻ ലൊപെറ്റഗ്വി പ്രഖ്യാപിച്ച 26 അംഗ ടീമിലാണ് സ്‌ട്രൈക്കറായ തഹ്‌സിൻ ഇടംപിടിച്ചത്. ഏതെങ്കിലുമൊരു ലോകകപ്പ് ടീമിൽ സ്ഥാനം നേടുന്ന ആദ്യ മലയാളിയായി മാറിയിരിക്കുകയാണ് തഹ്സിൻ. ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈലിന്റെ താരമാണ് ഈ പത്തൊമ്പതുകാരൻ. അണ്ടർ 17, 19 അടക്കം ഖത്തറിന്റെ യൂത്ത് ടീമുകളിലും അംഗമായിരുന്നു. […]
Read more

യുദ്ധഭീതി, ഉയര്‍ന്ന ടിക്കറ്റ് നിരക്ക്… പന്തുരുളും മുമ്പേ ലോകകപ്പിനെ വലച്ച് പ്രതിസന്ധികള്‍

ലോസ് ഏഞ്ചലസ്: 2026 ജൂണ്‍ 11 ന് മെക്സിക്കോയിലെ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തില്‍ കാല്‍പന്ത് പ്രേമികളുടെ സിരകളില്‍ ആവേശം നിറച്ച് പന്തുരുളാന്‍ പോവുകയാണ്. ഇനിയങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികളുടെ കാല്‍പന്ത് കാലം. ലോകം കാത്തിരിക്കുന്ന മാമാങ്കത്തിന് തിരികൊളുത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. അപ്പോഴും ഉയരുന്നത് പ്രതിസന്ധികളുടേയും ആശങ്കകളുടേയും വാര്‍ത്തകളാണ്. പഴയ ആവേശം ഈ ലോകകപ്പിനില്ല എന്നതാണ് പ്രധാന ആശങ്ക. അമേരിക്ക – ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തിനും അതുണ്ടായക്കിയ ആഗോള പ്രതിസന്ധിക്കും ഇടയിലേക്കാണ് ലോകകപ്പ് വരുന്നത്. യുദ്ധസമാന സാഹചര്യങ്ങള്‍ക്കിടെ […]
Read more

വീണ്ടും വിശ്വകിരീടത്തില്‍ മുത്തമിടാന്‍ കാനറിപ്പട വരുന്നു

റിയോ ഡി ജനീറോ: ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമേതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുളളൂ- ബ്രസീല്‍. ഇതാ തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ കാനറിപ്പട 2026 ഫിഫ ലോകകപ്പിന് ഒരുങ്ങുന്നു. എല്ലാ ലോകകപ്പുകളിലും പങ്കെടുത്ത ഏക രാജ്യമായ ബ്രസീല്‍ ഇത്തവണയും വലിയ പ്രതീക്ഷകളുമായാണ് എത്തുന്നത്. യോഗ്യതാ റൗണ്ടില്‍ ആദ്യ എട്ട് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച് കടുത്ത പ്രതിസന്ധി നേരിട്ട ബ്രസീലിനെ, പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയുടെ വരവാണ് പിന്നീട് ഇവിടെ വരെ എത്തിച്ചിരിക്കുന്നത്. അഞ്ച് ഗോളുകള്‍ […]
Read more

ഫുട്‌ബോള്‍ ലോകത്തെ ത്രസിപ്പിക്കാന്‍ വീണ്ടും ഷക്കീറയെത്തുന്നു; ഇത്തവണ ദായ് ദായ്

ലോസ് ഏഞ്ചലസ്: ലോകകപ്പ് ഫുട്‌ബോളിന് ആവേശമേകാന്‍ വീണ്ടും പോപ് ഗായിക ഷക്കീറ എത്തുന്നു. വക്കാ വക്കായ്ക്കും ലാ ലാ ലായ്ക്കും ശേഷം ഇത്തവണ തരംഗമാവാന്‍ പോകുന്നത് ദായ് ദായ് ആണ്. ഷക്കീറ ഒരുക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ‘ദായ് ദായുടെ ടീസര്‍ പുറത്തിറങ്ങി. അപ് അപ് എന്ന് പറയുന്ന തരത്തില്‍ പ്രചോദിപ്പിക്കു, ലെറ്റ്‌സ് ഗോ എന്നിങ്ങനെ അര്‍ത്ഥം വരുന്ന ഇറ്റാലിയന്‍ വാക്കാണ് ദായ് ദായ്. പൂര്‍ണരൂപം 14ന് പുറത്തിറങ്ങും. നൈജീരിയന്‍ ഗായകന്‍ ബര്‍ണ ബോയ്ക്കൊപ്പം ചേര്‍ന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. […]
Read more

ലോകകപ്പ് ഫുട്ബോൾ; ഇറ്റലിയെ ഉൾപ്പെടുത്തണമെന്ന അമേരിക്കൻ നിർദ്ദേശം തള്ളി ഇറ്റലി

വാഷിങ്ടൺ: ഫുട്‌ബോൾ ലോകകപ്പിൽ ഇറാനിന് പകരം ഇറ്റലിയെ ഉൾപ്പെടുത്തണമെന്ന അമേരിക്കൻ നിർദ്ദേശം ഇറ്റലി തള്ളി. ഇറാൻ പിന്മാറാത്ത സാഹചര്യത്തിൽ ഇത്തരമൊരു മാറ്റം അസാധ്യമാണെന്നും യോഗ്യത നേടുന്നത് കളിക്കളത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയിരിക്കണമെന്നും ഇറ്റലി വ്യക്തമാക്കി. യുഎസ് പ്രത്യേക പ്രതിനിധി പൗലോ സാംപോളിയാണ് ഈ നിർദ്ദേശം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെയും ശ്രദ്ധയിൽപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ നിർദ്ദേശത്തിനെതിരെ ഇറ്റാലിയൻ കായിക മന്ത്രി ആൻഡ്രിയ അബോദി ശക്തമായി പ്രതികരിച്ചു. ഇത് പ്രായോഗികമല്ലെന്നും നല്ല ആശയമല്ലെന്നും അദ്ദേഹം പറഞ്ഞു. […]
Read more

ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികെ ഇറ്റലി; വേണ്ടത് ഒരു ജയം കൂടി

റോം: യൂറോപ്യന്‍ പ്ലേ ഓഫ് റൗണ്ടില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇറ്റലി ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തൊട്ടരികിലെത്തി. 56-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ സാന്ദ്രോ ടൊണാലിയാണ് കാത്തിരുന്ന ആദ്യ ഗോള്‍ അസൂറികള്‍ക്ക് സമ്മാനിച്ചത്. 80-ാം മിനിറ്റില്‍ മോയിസ് കീന്‍ ഇറ്റലിയുടെ രണ്ടാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു. വിജയിച്ചില്ലെങ്കില്‍ പുറത്തെന്ന സ്ഥിതിയിലാണ് മുന്‍ ചാമ്പ്യന്മാരായ അസൂറികള്‍ നിര്‍ണായക മത്സരത്തിന് വടക്കന്‍ അയര്‍ലന്‍ഡിനെ നേരിടാനിറങ്ങിയത്. രണ്ടാം പകുതിയിലാണ് ഇറ്റലി രണ്ടു ഗോളുകളും നേടിയത്. 2006 ലോകകപ്പ് നേടിയതിന് […]
Read more

Recent News

Advertisement
WhiteswanTV Footer