കുട്ടനാട്ടിൽ വള്ളം ഇടത്തോട്ടോ; അതോ അട്ടിമറിയോ
ആലപ്പുഴ: കര്‍ഷകത്തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ മണ്ഡലമാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിന്‍റെ ഭാഗമായ കുട്ടനാട്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പോരാട്ടം ഏറ്റവും അധികം വളര്‍ത്തിയ മണ്ണാണ് കുട്ടനാട്. പ്രളയകാലത്തും മഹാമാരിയുടെ സമയത്തും സർക്കാർ നൽകിയ പിന്തുണയും നഷ്ടപരിഹാര വിതരണവും വോട്ടായി ലഭിച്ച തെരഞ്ഞെടുപ്പായിരുന്നു 2021ലേ നിയമസഭാ തിരഞ്ഞെടുപ്പ്. എൻസിപി സ്ഥാനാർത്ഥിയായി എൽഡിഎഫ് മുന്നണിയിൽ മത്സരിച്ച തോമസ് കെ. തോമസ് 60,694 വോട്ടുകൾ നേടി വിജയിച്ചു. അതിജീവനത്തിന്റെ തിരഞ്ഞെടുപ്പായായിരുന്നു കുട്ടനാടുകാർക്ക് അത്. വികസന തുടർച്ച ഇത്തവണയും എന്‍സിപി-എസ്‌പിയുടെ തോമസ് കെ […]
Read more