Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: arrest

വിവാഹവാഗ്ദാനം നൽകി പീഡനം; കന്നഡ ഹാസ്യതാരം അറസ്റ്റിൽ

ബെംഗളൂർ: വിവാഹ വാഗ്ദാനം നൽകി 33 കാരിയെ പീഡിപ്പിച്ച കേസിൽ കന്നഡ ഹാസ്യ താരം അറസ്റ്റിൽ. പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ കന്നഡ ഹാസ്യതാരം മദേനൂർ മനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 33 കാരിയായ നടി നൽകിയ പരാതിയിലാണ് മനു അറസ്റ്റിലായത്. മനു നായകനായ ‘കുലദള്ളി കീല്യവുഡോ’ എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുൻപാണ് അറസ്റ്റ് നടന്നത്. പൊലീസിൽ യുവതി പരാതി നൽകിയതിനു പിന്നാലെ മനു ഒളിവിൽ പോയിരുന്നു. തുടർന്ന് വ്യാഴാഴ്ച ഹാസൻ ജില്ലയിലെ സ്വന്തം […]
Read more

അമ്മ നോക്കി നിൽക്കെ; രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

മുംബൈ: മുംബൈയിൽ രണ്ടര വയസ്സുകാരിയെ അമ്മയുടെ കണ്ണ് മുന്നിൽ വച്ച് കാമുകൻ ക്രൂര ബലാത്സംഗം ചെയ്തു കൊന്നു. സംഭവത്തിൽ 30 കാരിയായ അമ്മ റീന ഷെയ്ക്ക് 19 കാരനായ ഫർഹാൻ ഷെയ്ക്ക് എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലെ മൽവാനി ഏരിയയിലാണ് രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. തിങ്കളാഴ്ചയാണ് മാൽവാനി പ്രദേശത്ത് താമസിക്കുന്ന യുവതിയുടെ വീട്ടിൽ വെച്ച് ക്രൂരകൃത്യം നടന്നത്. 30 കാരിയായ റീന ഷെയ്ക്കും 19 കാരനായ ഫർഹാൻ ഷെയ്ഖും പ്രണയത്തിലായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിൽ […]
Read more

സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല രീതിയിലാക്കി മാറ്റി ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ടെലഗ്രാമിലും പോസ്റ്റ് ചെയ്യുന്നതാണ് പ്രതിയുടെ രീതി. വ്യാജ അക്കൗണ്ടുകളിലൂടെയാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. തമിഴ്‌നാട് തിരുവണ്ണാമലെ വിളളപ്പക്കം സ്വദേശിയായ അജിത് കുമാര്‍ (28) ആണ് പോലീസിന്റെ പിടിയിലായത്. ഹരിപ്പാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഹരിപ്പാട് സ്വദേശികളായ എട്ട് പെണ്‍കുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ […]
Read more

എംഡിഎംഎയും കഞ്ചാവുമായി 2 പേർ പിടിയിൽ; പിടിയിലായത് തിരുവനന്തപുരം സ്വദേശികൾ

തിരുവനന്തപുരം: തിരുപുറത്ത് എം ഡി എം എയു൦ കഞ്ചാവുമായി രണ്ട പേർ പിടിയിൽ. കരുംകുളം പുല്ലുവിള സ്വദേശി ‘കുട്ടി ഫാദർ’ എന്ന് വിളിക്കുന്ന സന്തോഷ്, ആനാവൂർ സ്വദേശി അരുൺ എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. സന്തോഷിന്‍റെ പക്കൽ നിന്നും 0.399 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും, അരുണിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 6.423 ഗ്രാം എംഡിഎംഎയുമായുമാണ് പിടികൂടിയത്. തിരുപുറം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആർ.രതീഷും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ […]
Read more

4 വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊല്ലാൻ ശ്രമിച്ച അമ്മ അറസ്റ്റിൽ; കുഞ്ഞിനെ നാട്ടുകാർ രക്ഷപ്പെടുത്തി

പാലക്കാട്: വാളയാറിൽ നാലുവയസ്സുകരനെ കിണറ്റിലെറിഞ്ഞു കൊല്ലാൻ ശ്രമിച്ച അമ്മ അറസ്റ്റിൽ. വാളയാർ ടോൾ പ്ലാസക്ക് സമീപമാണ് സംഭവം. കുഞ്ഞിനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. പാമ്പാമ്പള്ളം സ്വദേശി ശ്വേതക്കെതിരേ (22) വധശ്രമത്തിന് വാളയാര്‍ പോലീസ് കേസെടുത്തു. ഞായറാഴ്ച 12-നും 12.30നും ഇടയില്‍ പമ്പാമ്പള്ളം മംഗലത്താന്‍ചള്ളയിലാണ് സംഭവം നടന്നത്. കിണറ്റില്‍നിന്ന് കുഞ്ഞിന്റെ ശബ്ദം കേട്ടാണ് വീടിനോട് ചേര്‍ന്ന് മറ്റൊരു വീടിന്റെ നിര്‍മാണജോലികള്‍ ചെയ്യുകയായിരുന്ന നാലുപേര്‍ ഓടിയെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.25 അടിയോളം താഴ്ചയുള്ള കിണറിൽ പത്തടിയോളം വെള്ളമുണ്ടായിരുന്നു.ശരീരത്തിന്റെ പകുതിയോളം വെള്ളത്തിലായി കിണറിലുണ്ടായിരുന്ന […]
Read more

പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളോട് മോശമായ പെരുമാറ്റം; അധ്യാപകൻ അറസ്റ്റിൽ

ഡെറാഡൂൺ: അടഞ്ഞ ക്ലാസ് മുറിയിൽ പരീക്ഷ നടക്കുന്നതിനിടെ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. സർക്കാർ കോളേജിലെ 13 വിദ്യാർത്ഥികളോട് ലൈംഗികച്ചുവയോടെ പെരുമാറിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡോ. അബ്ദുൾ അലീം അൻസാരി ബിഎസ്സി പ്രാക്ടിക്കൽ പരീക്ഷയുടെ വൈവ സമയത്ത് വിദ്യാർത്ഥിനികളെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചുവെന്ന് ഒരു വിദ്യാർത്ഥിനി നൽകിയ പരാതിപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. അൻസാരി ഒരു വിദ്യാർത്ഥിനിയുടെ കൈപ്പത്തിയിൽ തന്റെ മൊബൈൽ നമ്പർ എഴുതി നൽകിയതായും, വീട്ടിലെത്തിയ ശേഷം രാത്രി തന്നെ വിളിക്കാൻ […]
Read more

സെക്‌സ് റാക്കറ്റിനായി പെണ്‍കുട്ടിയെയെത്തിച്ച പ്രതി പിടിയില്‍; പൊക്കിയത് ഒഡീഷയില്‍നിന്ന്

കോഴിക്കോട്: സെക്‌സ് റാക്കറ്റ് കെണിയില്‍ കുടുങ്ങിയ പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ച ആളാണ് പിടിയിലായത്. അസം സ്വദേശിയായ ഫര്‍ഹാന്‍ അലി (26) എന്നയാളെ ഒഡീഷയിലെ ഭദ്രകലില്‍ നിന്നാണ് പിടികൂടിയത്. പ്രതിയെ പോലീസ് കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ജോലി വാഗ്ദാനം നല്‍കി കേരളത്തിലെത്തിച്ച് സെക്‌സ് റാക്കറ്റ് കെണിയില്‍പ്പെടുത്തി എന്നായിരുന്നു പരാതി.ലോഡ്ജില്‍ നിന്നും രക്ഷപ്പെട്ട കുട്ടി പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.കൂടുതല്‍ പെണ്‍കുട്ടികള്‍ ലോഡ്ജില്‍ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ […]
Read more

ദുബായില്‍ മലയാളി യുവതിയുടെ കൊലപാതകം; ആണ്‍സുഹൃത്ത് പിടിയില്‍

ദുബായ്: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട കേസിൽ ആൺസുഹൃത്ത് പിടിയിൽ. അബൂദബിയിലെ ആശൂപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലയത് എന്നാണ് സൂചന. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് പ്രതി പിടിയിലായത്. ജയകുമാറിന്റെയും ഗില്‍ഡയുടെയും മകളാണ് മരിച്ച ആനിമോള്‍ ഗില്‍ഡ. കരാമയില്‍ ഈമാസം ആദ്യമായിരുന്നു സംഭവം. സാമൂഹികമാധ്യമത്തിലൂടെയാണ് ആനിമോളും ഈ യുവാവും പരിചയത്തിലായതെന്നും […]
Read more

ഫാമിന്റെ മറവിൽ എംഡിഎംഎ വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറം പൂക്കോട്ട്പാടത്ത് ഫാമിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. പൂക്കോട്ടുംപാടം പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായിട്ടാണ് ഇയാളെ പിടികൂടിയത്.
Read more

ഇറ്റലിയിലേക്കുള്ള വ്യാജ റസിഡൻ്റ് പെർമിറ്റ് നൽകി കബളിപ്പിച്ച കേസ്; മലയാളിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു

ദില്ലി: ഇറ്റലിയിലേക്കുള്ള വ്യാജ റസിഡൻ്റ് പെർമിറ്റ് നൽകി കബളിപ്പിച്ച കേസിൽ മലയാളിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടകാട്ടുക്കൽ സ്വദേശി രൂപേഷ് പി ആർ ആണ് പോലീസ് പിടിയിലായത്. മലയാളിയായ ഡിജോ ഡേവിസിന്റെ പരാതിയിലാണ് അറസ്റ്റ്. തൃശ്ശൂർ സ്വദേശി ഡിജോ ഡേവിസ് ജനുവരി 25നാണ് ഇറ്റലിയിൽ നിന്നും നാടുകടത്തപ്പെട്ട് ദില്ലിയിൽ എത്തുന്നത്. വ്യാജ റസിഡന്റ് പെർമിറ്റ് ഉള്ളതിനാലാണ് ഡിജോയെ ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ നാടുകടത്തിയത്. ട്രാവൽ ഏജന്റ് ആയ രൂപേഷ് വഴിയാണ് ഇറ്റലിയിലേക്ക് പോകുന്നതിനായുള്ള പേപ്പറുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix