അസമിൽ ഏക സിവിൽ കോഡ് വരുന്നു; സർക്കാർ ചെലവുകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി ഹിമന്ത ബിശ്വ ശർമ്മ
ദിസ്പൂർ: അസം മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരമേറ്റതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങളുമായി ഹിമന്ത ബിശ്വ ശർമ്മ. സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാം ദിവസം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ, സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ബിൽ മെയ് 26-ന് നിയമസഭയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന ഈ നിയമത്തിന്റെ കരട് രൂപത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മെയ് 21 മുതൽ 26 വരെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമാകും ബിൽ […]
Read more

