ബംഗാളിൽ താമര വിരിഞ്ഞു; വർഷങ്ങളായി അടഞ്ഞുകിടന്ന ക്ഷേത്രം തുറന്നു
കൊൽക്കത്ത: ബംഗാളിലെ അസൻസോളിൽ വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ദുർഗ്ഗാ ക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് ക്ഷേത്രം വീണ്ടും തുറന്നു കൊടുത്തത്. പ്രാദേശികമായ തർക്കങ്ങളെയും ഭരണപരമായ നിയന്ത്രണങ്ങളെയും തുടർന്ന് വർഷങ്ങളായി ഈ ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ക്ഷേത്രത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. തിങ്കളാഴ്ച നടന്ന ചടങ്ങിൽ നൂറുകണക്കിന് ഭക്തരും ബിജെപി പ്രവർത്തകരും ചേർന്നാണ് വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ക്ഷേത്രത്തിന്റെ വാതിലുകൾ തുറന്നത്. അസൻസോൾ നോർത്തിൽ നിന്നുള്ള പുതിയ […]
Read more

