സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

ദല്ലാള്‍ നന്ദകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കും;അനില്‍ ആന്റണി

പത്തനംതിട്ട:ദല്ലാള്‍ നന്ദകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങള്‍.തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു.പത്തനംതിട്ട മാറ്റം ആഗ്രഹിക്കുന്നുണ്ട്.ആന്റോ ആന്റണി എംപിക്കെതിരായ ജനവികാരം വോട്ടാകും.പ്രതികൂലമായ ഘടകങ്ങള്‍ മണ്ഡലത്തില്‍ ഇല്ലെന്നും അനില്‍ ആത്മവിശ്വാസം പങ്കുവെച്ചു. ‘മോദി പിണറായിയെ മാത്രം ഉപദ്രവിക്കുന്നില്ല,അദ്ദേഹത്തിനെതിരെ കേസ് എടുക്കുന്നില്ല’;പ്രിയങ്ക ഗാന്ധി ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയും സിപിഐഎം മുതിര്‍ന്ന നേതാവ് സീതാറാം യെച്ചൂരിയും ഒര വേദി പങ്കിടുകയാണ്.കേരളത്തില്‍ […]
Read more

ദല്ലാള്‍ നന്ദകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കും;അനില്‍ ആന്റണി

പത്തനംതിട്ട:ദല്ലാള്‍ നന്ദകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങള്‍.തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു.പത്തനംതിട്ട മാറ്റം ആഗ്രഹിക്കുന്നുണ്ട്.ആന്റോ ആന്റണി എംപിക്കെതിരായ ജനവികാരം വോട്ടാകും.പ്രതികൂലമായ ഘടകങ്ങള്‍ മണ്ഡലത്തില്‍ ഇല്ലെന്നും അനില്‍ ആത്മവിശ്വാസം പങ്കുവെച്ചു. ‘മോദി പിണറായിയെ മാത്രം ഉപദ്രവിക്കുന്നില്ല,അദ്ദേഹത്തിനെതിരെ കേസ് എടുക്കുന്നില്ല’;പ്രിയങ്ക ഗാന്ധി ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയും സിപിഐഎം മുതിര്‍ന്ന നേതാവ് സീതാറാം യെച്ചൂരിയും ഒര വേദി പങ്കിടുകയാണ്.കേരളത്തില്‍ […]
Read more

ഇലക്ടറൽ ബോണ്ട് കേസ്:പുന:പരിശോധനാ സാധ്യത തേടി കേന്ദ്രസർക്കാർ

ഇലക്ടറൽ ബോണ്ട് കേസിൽ പുന:പരിശോധനാ സാധ്യത തേടി കേന്ദ്രസർക്കാർ. കള്ളപ്പണത്തെ രാഷ്ട്രിയത്തിൽ നിന്ന് അകറ്റാൻ ഇലക്ടറൽ ബോണ്ട് സംവിധാനം ഉചിതമായ ഭേഭഗതികളോടെ മുന്നൊട്ട് കൊണ്ട് പോകാൻ അനുവദിയ്ക്കണം എന്നാകും ഹർജ്ജി.തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഹർജ്ജി സമർപ്പിക്കാനാണ് തീരുമാനം. പേരുവെളിപ്പെടുത്താതെ വ്യക്തികൾക്കും കമ്പനികൾക്കും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള സംവിധാനമായ ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, 2024 ഫെബ്രുവരി 15 ന് സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് സ്‌കീം റദ്ദാക്കിയിരുന്നു.ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് സുപ്രീംകോടതി വിധി കേന്ദ്രസർക്കാരിന് കനത്ത […]
Read more

എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ്ങ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി:കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ്ങ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു.ശനിയാഴ്ച രാവിലെയാണ് ബിട്ടു കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചത്.ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ബിട്ടു അംഗത്വം സ്വീകരിച്ചത്.ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു ബിട്ടു.നേരത്തെ രാജിവിവരം അറിയിച്ച് ബിട്ടു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് കത്ത് അയച്ചിരുന്നു. സുഗന്ധഗിരി മരംമുറി:ഡിഎഫ്ഒയ്‌ക്കെതിരായ നടപടി സംശയ നിഴലില്‍ പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി ആയി അറിയപ്പെടുന്ന നേതാവാണ് തജീന്ദര്‍ സിങ്ങ് ബിട്ടു ഹിമാചല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച […]
Read more

ലോക്സഭാ തെരഞ്ഞെടുപ്പ്; ഒന്നാം ഘട്ടത്തിന് തുടക്കം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് തുടക്കം. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ ജനങ്ങൾ ബൂത്തുകളിലേക്കെത്തി വിധിയെഴുതിത്തുടങ്ങി. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട തമിഴ്‌നാട്ടിൽ, 39 മണ്ഡലങ്ങളിലായി 950 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പോളിംഗ് ആരംഭിച്ച രാവിലെ 7 മുതൽ തന്നെ ജനം പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. പ്രമുഖരിൽ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാറെന്ന് വാർത്ത […]
Read more

തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാറെന്ന് വാർത്ത

തിരുവനന്തപുരം ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളിലെ പോളിംഗ് കേന്ദ്രങ്ങളിൽ സജ്ജമാക്കുന്ന വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന രീതിയിൽ ഒരു ഓൺലൈൻ മാധ്യമത്തിൽ നൽകിയിരിക്കുന്ന വാർത്ത വ്യാജമെന്ന് ജില്ലാ ജില്ലാ കളക്ടർ അറിയിച്ചു. മോക്പോളിങ്ങിൽ വിവിപാറ്റ് സ്ലിപ്പുകളിൽ ബിജെപിക്ക് കൂടുതൽ വോട്ടുകൾ ലഭിച്ചതായി കാണിക്കുന്നു എന്നാണ് വാർത്തയിൽ ആരോപിക്കുന്നതെന്നും എന്നാൽ ഇത്തരത്തിൽ ഒരു സംഭവം ജില്ലയിൽ എവിടെയും കണ്ടെത്തിയിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. അനില്‍ ആന്റണി അച്ഛന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങണം’:രാജ്‌നാഥ് സിങ് വോട്ടെടുപ്പിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ […]
Read more

അനില്‍ ആന്റണി അച്ഛന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങണം’:രാജ്‌നാഥ് സിങ്

തിരുവനന്തപുരം:എ കെ ആന്റണിയെ പ്രശംസിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.അനിലിനെ പിന്തുണയ്ക്കാന്‍ ആന്റണിക്ക് ബുദ്ധിമുട്ട് ഉണ്ടാകും.ആന്റണിയുടെ അടിസ്ഥാനപരമായ വികാരം അനിലിന് ഒപ്പമായിരിക്കും.എ കെ ആന്റണിയുടെ സത്യസന്ധതയില്‍ സംശയമില്ലെന്നും ആന്റണിയേക്കുറിച്ച് നല്ല കാര്യങ്ങളേ പറയാനുള്ളൂവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.രാജ്യത്തിന്റെ മുന്‍ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ ആന്റണിയുടെ നേര്‍ക്ക് ഒരു ക്വസ്റ്റ്യന്‍ മാര്‍ക്കുമില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും ആന്റണിക്ക് സമ്മര്‍ദ്ദമുണ്ട്.സമ്മര്‍ദ്ദമുള്ളതിനാലാണ് അനില്‍ തോല്‍ക്കുമെന്ന് ആന്റണി പറഞ്ഞത്.അനില്‍ ആന്റണിക്ക് മികച്ച ഭാവിയുണ്ട്.വളരെ മികച്ച പ്രവര്‍ത്തനമാണ് ബിജെപിയില്‍ അനില്‍ കാഴ്ചവയ്ക്കുന്നത്.വോട്ടെടുപ്പിന് മുമ്പ് […]
Read more

ബിജെപിയെ എതിര്‍ക്കുന്ന തന്നെ മുഴുവന്‍ സമയവും പിണറായി എതിര്‍ക്കുന്നു:രാഹുല്‍ ഗാന്ധി

കണ്ണൂര്‍:ബിജെപിക്കെതിരെയും പിണറായിക്കെതിരെയും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി.താന്‍ മുഴുവന്‍ സമയവും ബിജെപിയെ എതിര്‍ക്കുന്നു,കേരള മുഖ്യമന്ത്രി മുഴുവന്‍ സമയവും എന്നെ എതിര്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.കണ്ണൂരിലെ പ്രചാരണ യോഗത്തിലാണ് രാഹുല്‍ ആരോപണം ഉന്നയിച്ചത്. ബിജെപിയെ പ്രതിരോധിക്കുന്ന തനിക്കെതിരെ വലിയ ആക്രമണമാണ് എല്‍ഡിഎഫ് നടത്തുന്നത്.എന്തുകൊണ്ട് കേരള മുഖ്യമന്ത്രിക്കെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല?എന്തുകൊണ്ട് ഇഡി ഇവിടെ വരുന്നില്ല? ഔദ്യോഗിക വസതി എടുത്ത് കളയുന്നില്ല?ഞാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി പിടിച്ചടക്കിയിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിജെപി ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഒരു ഭാഷ […]
Read more

മോദിയെ പ്രശംസിച്ചെഴുതിയ ലേഖനം തളളി ലത്തീന്‍സഭ

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചും ജീവദീപ്തി മാസികയില്‍ വന്ന ലേഖനം തള്ളി ലത്തീന്‍ സഭ.ലത്തീന്‍ സഭയ്ക്ക് ബിജെപി അനുകൂല നിലപാട് എന്ന പ്രചരണം അവാസ്തവമാണെന്ന് കെആര്‍എല്‍സിസി പ്രതികരിച്ചു.പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പ്രചരണം സഭയുടെ നിലപാടല്ല. ഇക്കാര്യത്തില്‍ ലത്തീന്‍ കത്തോലിക്കരുടെ നിലപാട് പറയേണ്ടത് കെആര്‍എല്‍സിസി ആണ്.ലേഖകന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.സഭാ നിലപാട് വൈകിട്ട് കൊച്ചിയില്‍ പ്രഖ്യാപിക്കും.കെആര്‍എല്‍സിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് വൈകിട്ട് ചേരുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. യുഎഇയിലെ കനത്ത മഴ;രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മലയാളി […]
Read more

ഹേമമാലിനിക്ക് എതിരായ അപകീര്‍ത്തി പരാമര്‍ശം;രണ്‍ദീപ് സിംഗ് സുര്‍ജേവാല ഇന്ന് വനിത കമ്മീഷന് മുന്നില്‍ ഹാജരാകണം

ന്യൂഡല്‍ഹി:ബിജെപി സ്ഥാനാര്‍ത്ഥിയും നടിയുമായ ഹേമമാലിനിക്ക് എതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല ഇന്ന് ഹരിയാന വനിത കമ്മീഷന് മുന്നില്‍ ഹാജരാകണം.ഏപ്രില്‍ ഒന്‍പതിന് നടത്തിയ പ്രസംഗത്തിലാണ് സുര്‍ജേവാലക്ക് എതിരായ നടപടി. ഇതേ വിഷത്തില്‍ സുര്‍ജേവാലയെ 48 മണിക്കൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുമുണ്ട്. ഇന്ന് വൈകിട്ട് 6 മണി വരെയാണ് വിലക്ക്.എന്നാല്‍ മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് സുര്‍ജേവാലയുടെ വിശദീകരണം.പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.