കോൺഗ്രസ് ആത്മാർത്ഥത കാണിക്കേണ്ടത് നിയമസഭയിലും പാർലമെന്റിലും: ബി ജെ പി
ബിനുകൃഷ്ണ /സബ് എഡിറ്റർ മുനമ്പത്തെത്തി മുനമ്പം ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന കോൺഗ്രസ് നിയമസഭയിൽ എന്തുകൊണ്ട് മറിച്ച് നിലപാടെടുക്കുന്നു എന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ഷോൺ ജോർജ്, ബിജെപി എറണാകുളം ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. എസ്. ഷൈജു എന്നിവർ ആവശ്യപ്പെട്ടു. മുനമ്പം ജനതയോടും വഖഫ് ഭീകരത മൂലം പീഡനം അനുഭവിക്കുന്ന ആളുകളോടും ആത്മാർത്ഥതയുണ്ടെങ്കിൽ അത് പ്രകടിപ്പിക്കേണ്ടത് കേരള നിയമസഭയിലും പാർലമെന്റിലുമാണ്. ചർച്ച പോലും നടത്താതെ കേരള നിയമസഭയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം […]
Read more