മയക്കുമരുന്നിനെതിരെ പുതിയ കർമപദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: കേരള ആഭ്യന്തര വകുപ്പ് മയക്കുമരുന്ന് നിരോധനത്തിന് പുതിയ കർമപദ്ധതിയുമായി രംഗത്ത്. ‘ഓപ്പറേഷൻ തുഫാൻ – ദ് നാർക്കോ ഹണ്ട്’ എന്ന പേരിൽ ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാനത്ത് കെമിക്കൽ ലഹരി, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ വിപണിയെ അവസാനിപ്പിക്കുകയും, സ്കൂളുകൾക്ക് സമീപത്ത് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നാണ് മന്ത്രിയുടെ വിശദീകരണം. കേരളത്തിലെ 484 പോലീസ് സ്റ്റേഷനുകളിലും സമൂല മാറ്റം വരുത്തുന്നതായും, സ്റ്റേഷനുകളിൽ പരാതികള്‍ […]
Read more