Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cricket

ഐപിഎല്‍ 2026 ക്ലൈമാക്‌സിലേക്ക്, പ്ലേ ഓഫ് ആര് നേടും?

ഐപിഎല്‍ 2026 ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോൾ പ്ലേ ഓഫിലേക്ക് ഏതൊക്കെ ടീമുകൾ എത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ രണ്ടാം പകുതിയായിരുന്നു ഇത്തവണ ഐപിഎല്‍. ആദ്യപകുതിയിൽ വീണവര്‍ ഉയര്‍ത്ത് എഴുന്നേല്‍ക്കുകയൂം, കുതിച്ചവര്‍ കിതയ്ക്കുകയും ചെയ്ത കാഴ്ചയാണ് ക്രിക്കറ്റ് ആരാധകർ കണ്ടത്. ഇനി മൂന്ന് സ്ഥാനങ്ങള്‍ അവശേഷിക്കുന്നു, അവസാന നാലില്‍ എത്തിപ്പെടാൻ ഏഴ് ടീമുകളും. 13 റൗണ്ടുകള്‍ക്കൊടുവില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ സംഘമായി നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 18 വര്‍ഷത്തെ കാത്തിരിപ്പ് അഹമ്മദാബാദില്‍ അവസാനിപ്പിക്കുമ്പോള്‍ […]
Read more

ശ്രീലീല ക്രിക്കറ്റ് താരവുമായി പ്രണയത്തിൽ?

മുംബൈ: നടി ശ്രീലീലയും ക്രിക്കറ്റ് താരം തിലക് വർമയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് വിശദീകരണം. കഴിഞ്ഞ ദിവസം ധരംശാലയിൽ നടന്ന പഞ്ചാബ് കിങ്‌സ്–മുംബൈ ഇന്ത്യൻസ് മത്സരത്തിന് ശേഷമാണ് ഇരുവരെയും ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ വ്യാപകമായത്. മത്സരം കാണാൻ ശ്രീലീലയുടെ അമ്മ സ്വർണ്ണലത എത്തിയതും, തിലക് വർമയുടെ പേരുള്ള ജേഴ്‌സി നടി ധരിച്ചതായും ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതോടൊപ്പം, മുംബൈ ഇന്ത്യൻസ് താരം തിലക് വർമയെ സഹതാരം സൂര്യകുമാർ യാദവ് തമാശയായി “അവൻ […]
Read more

ടോപ് 10 ൽ തിരിച്ചെത്തി സഞ്ജു; ക്ലാസൻ ഒന്നാം സ്ഥാനത്ത് തന്നെ

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് തോല്‍വി വഴങ്ങിയെങ്കിലും ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ വീണ്ടും ഇടപിടിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. 20 റണ്‍സെടുത്ത് പുറത്തായ സഞ്ജു 12 മത്സരങ്ങളില്‍ 450 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്തെത്തി. രാജസ്ഥാന്‍ റോയല്‍സിന്‍റെ വൈഭവ് സൂര്യവംശിയെയും പഞ്ചാബ് കിംഗ്സിന്‍റെ പ്രഭ്‌സിമ്രാന്‍ സിംഗിനെയും കൂപ്പര്‍ കൊണോലിയെയും മുംബൈ ഇന്ത്യൻസിന്‍റെ റിയാന്‍ റിക്കിള്‍ടണെയുമാണ് സഞ്ജു മറികടന്നത്. ഇന്നലെ ചെന്നൈക്കെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് ആദ്യ […]
Read more

പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങൽ; ലഖ്‌നൗവിന് മുന്നിൽ മുട്ടുകുത്തി സി എസ് കെ

ലക്നൗ: ജയിച്ചിരുന്നെങ്കില്‍ ടോപ് ഫോറിലെത്താമായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ലഖ്‌നൗ സൂപ്പർ ജയൻറ്സ്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സിന്‍റെ വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്‍റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെ മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 16.4 ഓവറില്‍ ലക്നൗ മറികടന്നു. 38 പന്തില്‍ 90 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷ് ആണ് ലഖ്‌നൗവിന്റെ ടോപ് സ്കോറര്‍. അവസാന നാലോവറില്‍ 24 റണ്‍സായിരുന്നു ലക്നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. അന്‍ഷുല്‍ കാംബോജ് എറിഞ്ഞ പതിനേഴാം […]
Read more

ചരിത്ര തോല്‍വി; പാകിസ്ഥാനെ നാണം കെടുത്തി ബംഗ്ലാദേശ്

ധാക്ക: ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ സ്വന്തം മണ്ണില്‍ ടെസ്റ്റ് വിജയവുമായി ബംഗ്ലാദേശ്. ധാക്കയിലെ ഷേര്‍-ഇ-ബംഗ്ല സ്റ്റേഡിയത്തില്‍ ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാനെ 104 റണ്‍സിന് തകര്‍ത്താണ് ബംഗ്ലാദേശ് ചരിത്രവിജയം കുറിച്ചത്. അവസാന ദിനം രണ്ടാം ഇന്നിംഗ്സില്‍ 268 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാന്‍ 163 റണ്‍സിന് പുറത്തായി.. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. പാകിസ്താനെതിരെ ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് ജയമാണിത്. 2024 വരെ പാകിസ്താനെതിരെ ഒരു ടെസ്റ്റ് ജയം പോലുമില്ലാതിരുന്ന ബംഗ്ലാദേശ് പാകിസ്താനില്‍ നടന്ന പരമ്പരയില്‍ […]
Read more

ക്രിക്കറ്റ് മതി, വ്‌ളോഗിങ് വേണ്ടാ; അര്‍ഷ്ദീപ് സിങ്ങിനോട് ബിസിസിഐ

ക്രിക്കറ്റിലും വ്‌ളോഗിങ്ങിലും ഒരേപോലെ കഴിവ് തെളിയിച്ച ആളാണ് പഞ്ചാബ് കിങ്‌സ് താരം അര്‍ഷ്ദീപ് സിങ്. ഓരോ മത്സരത്തിന് ശേഷവും രസകരമായ കണ്ടന്റുകള്‍ വെച്ചാണ് താരം വ്‌ളോഗ് ചെയ്യുന്നത്. എന്നാൽ ഇനിമുതൽ ക്രിക്കറ്റ് മാത്രം കളിച്ച മതി വ്‌ളോഗിങ് വേണ്ടാ എന്ന് അര്‍ഷ്ദീപിനോട് പറഞ്ഞിരിക്കുകയാണ് ബിസിസിഐ. യുസ്‌വേന്ദ്ര ചാഹൽ വിമാനത്തിലിരുന്ന് വേപ് ഉപയോഗിക്കുന്ന വിഡിയോ പുറത്തുവന്നതാണ് ബിസിസിഐയുടെ നിര്‍ദേശത്തിന് കാരണം. പഞ്ചാബ് കിങ്‌സ് ടീം അഹമ്മദാബാദില്‍നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വിമാനത്തിലിരുന്ന് യുസ്‌വേന്ദ്ര ചാഹല്‍ വേപ്പ് ഉപയോഗിച്ചത്. ഇത് […]
Read more

നിലവിലെ ചാമ്പ്യന്മാന്മാരെ വീഴ്ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ലക്നൗ: തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിക്കുമായിരുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തകർത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. മഴ വില്ലനായ മത്സരത്തിൽ 9 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്മാര്‍ പരാജയപ്പെട്ടത്. സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകളെ തടയിട്ടാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വിജയം. ലഖ്‌നൗവിന്റെ ബാറ്റിങ്ങിനിടെ രണ്ടുതവണയാണ് മഴ കളിയുടെ രസം കൊല്ലിയായത്. 19 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന […]
Read more

വിമാനത്തിനുള്ളില്‍ ഇ-സിഗരറ്റ് വലിച്ചു; പരാഗിന് പിന്നാലെ ചാഹലും കുടുങ്ങി

അഹമ്മദാബാദ്: പരാഗിന് പിന്നാലെ പഞ്ചാബ് കിംഗ്സ് താരം യുസ്‌വേന്ദ്ര ചഹലും വിവാദത്തിൽ. വിമാനത്തിനുള്ളിൽ വെച്ച് പഞ്ചാബ് കിംഗ്സ് താരങ്ങള്‍ക്കൊപ്പമിരുന്ന് ചാഹല്‍ വാപ്പിംഗ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനായി ഹൈദരാബാദിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് വിവാദ സംഭവം എന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് കിംഗ്സിലെ സഹതാരമായ അർഷ്ദീപ് സിംഗ് തന്‍റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വ്ളോഗിലൂടെയാണ് ചാഹല്‍ വിമാനത്തില്‍ വെച്ച് ഇ സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. താരം വാപ്പിംഗ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വീഡിയോയുടെ ആ ഭാഗം എഡിറ്റ് […]
Read more

ഐപിഎല്‍ ഫൈനൽ വേദിമാറ്റം; ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് കര്‍ണാടക

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഫൈനല്‍ വേദി മാറ്റവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ പുകയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ്. 2026 ഐപിഎല്‍ ഫൈനലിന് ആദ്യം വേദിയകാന്‍ ഉറപ്പിച്ചിരുന്നത് ചിന്നസ്വാമി സ്റ്റേഡിയത്തെയാണ്. എന്നാല്‍ കഴിഞ്ഞദിവസമാണ് ഇതില്‍ മാറ്റമുണ്ടെന്ന് പറഞ്ഞ ബിസിസിഐ അഹമ്മദാബാദിനെ ഫൈനല്‍ വേദിയായി പ്രഖ്യാപിച്ചത്. എന്നാൽ, അഹമ്മദാബാദിലേക്ക് വേദിമാറ്റിയത് സംബന്ധിച്ച് തങ്ങള്‍ക്ക് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ വക്താവ് വിനയ് മൃതുഞ്ജയ പറഞ്ഞു. എന്തുകൊണ്ടാണ് ബെംഗളൂരുവില്‍ ഫൈനല്‍ നടക്കാത്തത് എന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞവര്‍ഷം […]
Read more

ഒന്നാം സ്ഥാനം തൂക്കി ഹൈദരാബാദ്; പഞ്ചാബിന് തുടർ പരാജയം

ഹൈദരാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ 33 റണ്‍സിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 236 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്‍ട്രിച്ച് ക്ലാസന്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്. ജയത്തോടെ 11 മത്സരങ്ങളിൽ നിന്നായി 14 പോയിന്റുമായി ഹൈദരാബാദ് ഒന്നാമതെത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിനാകട്ടെ തുടക്കം മുതലേ അടിപതറി. ഓപ്പണർറായ പ്രിയൻഷ് ആര്യ മൂന്ന് […]
Read more
Advertisement
WhiteswanTV Footer