2% ഡിഎ വർദ്ധന; കേന്ദ്ര മന്ത്രിസഭ അനുമതി നൽകി
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ലഭിക്കുന്ന ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം ഉയർത്താൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി ശമ്പളത്തിൽ ഉൾപ്പെടുത്തി നൽകുന്ന ഈ അലവൻസ് വർധനവ്, പ്രതിമാസ വരുമാനത്തിൽ നേരിട്ട് പ്രതിഫലിക്കും. ഒക്ടോബറിൽ നടന്ന അവസാന പരിഷ്‌കരണത്തിൽ ഡിഎ 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി ഉയർത്തിയിരുന്നു. 2025 ജൂലൈ 1 മുതൽ അത് പ്രാബല്യത്തിൽ വന്നിരുന്നു. വർഷത്തിൽ രണ്ടുതവണയാണ് ഡിഎ പരിഷ്‌കരിക്കുന്നത്. പുതിയ തീരുമാനം പ്രകാരം ഡിഎ 60 […]
Read more