Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡിഎ വർധന; ഹോളിക്ക് മുൻപേ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാർച്ച് 4-നാണ് ഈ വർഷത്തെ ഹോളി. അതിന് മുൻപ്, ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ക്ഷാമബത്ത (ഡിഎ), ഡിയർനസ് റിലീഫ് (ഡിആർ) വർധനവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്.

സർക്കാർ ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ജീവനക്കാരുടെ സംഘടനകളുടെ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയാണ് ഈ പ്രതീക്ഷ. എല്ലാവരും സർക്കാർ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.

ഹോളിക്ക് മുൻപ് തന്നെ പ്രഖ്യാപനം വരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഓൾ ഇന്ത്യ എൻപിഎസ് എംപ്ലോയീസ് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് മൻജിത് സിംഗ് പട്ടേലും ഇത്തവണ ഹോളിക്ക് മുൻപ് പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായി പറഞ്ഞിരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer