ട്രംപ്–ഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി തായ്വാൻ പ്രസിഡന്റ്
തായ്പേയ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തായ്വാന്റെ നിലപാട് വ്യക്തമാക്കി പ്രസിഡന്റ് ലായ് ചിങ്-ടെ. തായ്വാൻ ആരെയും പ്രകോപിപ്പിക്കില്ലെങ്കിലും ചൈനയുടെ സമ്മർദ്ദത്തിന് വഴങ്ങി പരമാധികാരവും ജനാധിപത്യ ജീവിതരീതിയും ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബീജിംഗിൽ നടന്ന ഉച്ചകോടിക്കിടെ തായ്വാൻ വിഷയം ട്രംപും ഷിയും ചർച്ച ചെയ്തിരുന്നു. തായ്വാൻ ചൈനയുടെ ഭാഗമാണെന്നും ഇരുരാജ്യ ബന്ധത്തിലെ ഏറ്റവും നിർണായക വിഷയമാണിതെന്നും ഷി ജിൻപിങ് ട്രംപിനെ അറിയിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. […]
Read more

