സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: “Don’t spread fear by reporting”: AA Rahim against Reporter Channel

“റിപ്പോർട്ട് ചെയ്തു ഭീതി വിതയ്ക്കരുത് “: റിപ്പോർട്ടർ ചാനലിനെതിരെ എ എ റഹീം

ഇന്നലെയുണ്ടായ പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റിപ്പോർട്ടർ ചാനൽ നടത്തിയ റിപ്പോർട്ടിം​ഗ് രീതിക്കെതിരെ വിമർശനവുമായി എം പി എ എ റഹീം. റിപ്പോർട്ട് ചെയ്തു ഭീതി വിതയ്ക്കരുതെന്നും ഔദ്യോ​ഗിക സ്ഥിരീകരണമില്ലാതെയുള്ള വിവരങ്ങൾ പരത്തി പരിഭ്രാന്തി വിതയ്ക്കരുതെന്നുമായിരുന്നു എ എ റഹീം പ്രതികരിച്ചത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്നതായിരുന്നു റിപ്പോർട്ടർ ടി വി യുടെ വാർത്താ ബ്രേക്കിങ് . എന്തെങ്കിലും വസ്തുതയുണ്ടോ എന്നറിയാൻ അധികൃതരോട് തിരക്കി,അവർ വാർത്ത തള്ളിക്കളഞ്ഞു,15മിനിറ്റിനകം ബോർഡിങ്‌ ആരംഭിക്കും എന്നറിയിച്ചു. എന്നാൽ ഈ സമയം എയർപോർട്ടിലുണ്ടായിരുന്ന […]
Read more

Recent News

Advertisement