കാന്തപുരത്തെ തള്ളുന്ന വിഡി സതീശനും പിന്തുണയ്ക്കുന്ന KT ജലീലും; ഫാത്തിമ തഹ്ലിയയ്ക്ക് അഭിപ്രായം ഇല്ലേ?
സ്ത്രീകളുടെ പൊതുരംഗത്തെ സാന്നിധ്യം സംബന്ധിച്ച് സമസ്ത കാന്തപുരം വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. സ്ത്രീകള്‍ പൊതുവേദികളില്‍ ഇറങ്ങുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നുമുള്ള കാന്തപുരത്തിന്റെ പരാമര്‍ശങ്ങളാണ് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയത്. സ്ത്രീകളെ പൊതുഇടങ്ങളിലും അന്യപുരുഷന്മാര്‍ക്കിടയിലും കൊണ്ടുവരരുതെന്ന നിര്‍ദേശവുമായി കാന്തപുരം വിഭാഗം നേരത്തെ പുറത്തിറക്കിയ സര്‍ക്കുലറിന് പിന്നാലെയായിരുന്നു പുതിയ പ്രസംഗവും. എന്നാല്‍, കാന്തപുരം വിഭാഗത്തിന്റെ വിശദീകരണം മറ്റൊരു തലത്തിലാണ്. പൊതുസമൂഹം എന്ത് പറയുമെന്ന് ഭയന്ന് […]
Read more


