ആശങ്ക വേണ്ടാ! ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ കാണാം
ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുടെ പ്രധാന ആശങ്കയായ ലോകകപ്പ് തത്സമയ സംപ്രേഷണ വിഷയത്തിൽ നിർണായക മുന്നേറ്റം. അമേരിക്കയിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഇന്ത്യയിൽ തത്സമയം കാണാനാകുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. സംപ്രേഷണാവകാശ തുകയെച്ചൊല്ലിയ തർക്കത്തെ തുടർന്ന് ഇന്ത്യയിലെ പ്രമുഖ ചാനലുകൾ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് പിന്മാറിയിരുന്നു. ഇതോടെ ലോകകപ്പ് ഇന്ത്യയിൽ തത്സമയം കാണാൻ കഴിയില്ലെന്ന ആശങ്ക ശക്തമായി. എന്നാൽ ചര്‍ച്ചകൾ അവസാന ഘട്ടത്തിലെത്തിയതായി ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരന്‍ അറിയിച്ചു. അടുത്ത ആഴ്ച […]
Read more

