Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Food festival

മൂന്നാമത് രാമപുരം ഫെസ്റ്റ് ഫെബ്രുവരി 27 മുതൽ; കാർഷിക-വിനോദ വിസ്മയങ്ങളുമായി ഒരുക്കങ്ങൾ പൂർത്തിയായി

കോട്ടയം: ‘സുഭിക്ഷ ഭക്ഷണം, സുരക്ഷിത ഭക്ഷണം, സംതൃപ്ത കർഷകർ’ എന്ന ആപ്തവാക്യവുമായി മൂന്നാമത് രാമപുരം ഫെസ്റ്റ് ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ രാമപുരം ഫൊറോനാപ്പള്ളി മൈതാനിയിൽ നടക്കും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രാമപുരം സോൺ, ഇൻഫാം, വിവിധ ഭക്തസംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 27-ന് രാവിലെ പ്രദർശനങ്ങൾ ആരംഭിക്കുമെന്നും വൈകുന്നേരം നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും മതമേലധ്യക്ഷന്മാരും പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. […]
Read more

രുചി വൈവിധ്യങ്ങളുടെ ‘പാലാ ഫുഡ് ഫെസ്റ്റ് 2025’ന് ഇന്ന് തുടക്കം; 100 രൂപ ടിക്കറ്റെടുത്താൽ 5000 രൂപ സമ്മാനം

കോട്ടയം : ലോകമെമ്പാടുമുള്ള രുചി വൈവിധ്യങ്ങൾ പാലായുടെ മുറ്റത്തേക്ക് എത്തിച്ച്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന പാലാ ഫുഡ് ഫെസ്റ്റ് 2025 ന് ഇന്ന് (ഡിസംബർ 5, വെള്ളിയാഴ്ച) പാലായുടെ ഹൃദയഭാഗമായ പുഴക്കര മൈതാനത്ത് തുടക്കമാകും. ലോകപ്രശസ്തമായ പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് ഡിസംബർ 5 മുതൽ 8 വരെയാണ് ഈ മഹാമേള നടക്കുന്നത്. 50-ൽ പരം സ്റ്റാളുകളിലായി ഇന്ത്യൻ, ചൈനീസ്, അറബിക്, കോണ്ടിനെൻ്റൽ ഉൾപ്പെടെയുള്ള ലോകോത്തര വിഭവങ്ങളും വീട്ടിലുണ്ടാക്കിയ മധുരപലഹാരങ്ങളും ഫെസ്റ്റിൽ […]
Read more

രാമപുരം എച്ച്എൽപി സ്കൂളിലെ ഒന്നാം ക്ലാസുകാരുടെ രുചിയുത്സവം വ്യത്യസ്തമായി

മലപ്പുറം: രാമപുരം എച്ച് എൽ പി സ്കൂളിലെ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ വിവിധ രുചി കൂട്ടുകളുമായി ഒത്തുചേർന്ന് രുചിയുത്സവം നടത്തിയത് വ്യത്യസ്തമായി. ‘പിന്നെയും പിന്നെയും ചെറുതായി പാലപ്പം’ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് കുട്ടികൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ പലഹാര മേള സംഘടിപ്പിച്ചത്. പാലപ്പം, അട, കേക്ക്, പായസം തുടങ്ങി നാടൻ പലഹാരങ്ങൾ ഉൾപ്പെടെ വിവിധതരം മധുര പലഹാരങ്ങൾ വരെ മേളയിൽ നിരന്നു. തയ്യാറാക്കിയ പലഹാരങ്ങൾ വിദ്യാർത്ഥികൾ പരസ്പരം പങ്കുവെക്കുകയും ചെയ്തു. വിദ്യാഭ്യാസപരമായ ആശയങ്ങളെ പ്രായോഗിക തലത്തിൽ കുട്ടികൾക്ക് […]
Read more

രുചി വൈവിധ്യങ്ങളുടെ കലവറ ഒരുക്കി ഭക്ഷ്യ തൊഴിൽ മേള

മലപ്പുറം: വനിതകൾക്കുളള സൗജന്യ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി രുചി വൈവിധ്യങ്ങളുടെ കലവറ ഒരുക്കി രാമപുരം മഹല്ല് ജുമാമസ്ജിദ് അങ്കണത്തിലെ ഭക്ഷ്യ മേള വേറിട്ട കാഴ്ചയായി . കേന്ദ്രസർക്കാറിന്റെ ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറവും, മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി അൽ ഇഹ്സാൻ  സർവ്വീസ് സെൻ്ററുമായി ചേർന്ന് നടപ്പിലാക്കുന്ന വനിതകൾക്കുളള സൗജന്യ തൊഴിൽ പരിശീലന പദ്ധതിയാണിത്. പദ്ധതിയുടെ ഒന്നാം ഘട്ട സമാപനത്തിന്റെ ഭാഗമായിട്ടാണ് പഠിതാക്കളുടെ നേതൃത്വത്തിൽ രുചി വൈവിധ്യങ്ങളുടെ കലവറ ഒരുക്കിയത്. മഹല്ല് കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും നാട്ടുകാരും  […]
Read more

Recent News

Advertisement
WhiteswanTV Footer