ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് ത്രീ-വീലറുകള്‍ അവതരിപ്പിക്കാനായി ഹ്യുണ്ടായ് – TVS സഹകരണം
കൊച്ചി: രാജ്യത്തെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നൂതനമായ ഇലക്ട്രിക് ത്രീ-വീലറുകള്‍ വികസിപ്പിക്കാനും വാണിജ്യടിസ്ഥാനത്തില്‍ പുറത്തിറക്കാനുമായി ഹ്യുണ്ടായ് മോട്ടര്‍ കമ്പനിയും ടിവിഎസ് മോട്ടര്‍ കമ്പനിയും സംയുക്ത കരാറില്‍ ഏര്‍പ്പെട്ടു. 2025-ലെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ അവതരിപ്പിച്ച ഇ3ഡബ്ല്യു കോണ്‍സെപ്റ്റിന്‍റെ വിജയത്തെ തുടര്‍ന്നാണ് ഈ സഹകരണം. വാഹനത്തിന്‍റെ ഡിസൈനിനും ആധുനിക മൊബിലിറ്റി സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും ഹ്യുണ്ടായ് നേതൃത്വം നല്‍കും. ടിവിഎസ് തങ്ങളുടെ അത്യാധുനിക ഇലക്ട്രിക് പ്ലാറ്റ്ഫോമും പ്രാദേശിക വിപണിയിലെ അറിവും ഉപയോഗിച്ച് വാഹന വികസനത്തില്‍ പങ്കാളികളാകും. മഴക്കാലത്തെ റോഡുകള്‍ക്ക് […]
Read more