യുദ്ധം അവസാനിപ്പിക്കണമെങ്കിൽ 3 നിബന്ധനകൾ അംഗീകരിക്കണം: ഇറാൻ
ടെഹ്‌റാൻ: അമേരിക്കയുമായും ഇസ്രായേലുമായുമുള്ള സംഘർഷം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ ഈ നിബന്ധനകൾ പ്രഖ്യാപിച്ചത്. ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണം ഉണ്ടാകില്ലെന്ന് അന്താരാഷ്ട്രതലത്തിൽ ഉറപ്പ് നൽകുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. സമാധാന ചർച്ചകൾ നടക്കുന്നതിനിടയിലും ഇറാൻ സൈന്യം കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ തുറമുഖങ്ങൾ ആക്രമിക്കപ്പെടുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് സൈന്യം […]
Read more