സിപിഎം അണികളുടെ അതൃപ്തി മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കുമുള്ള താക്കീത് : കെ.സുധാകരന്‍ എംപി
മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആളിപ്പടരുന്ന ജനവികാരത്തെ തുടര്‍ന്നാണ് സഖാക്കള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും പാര്‍ട്ടി നേതാക്കള്‍ ബിജെപിയില്‍ ചേക്കേറുകയും ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ചേരിപ്പോരും തമ്മിലടിയും മുല്യച്യുതിയും ജീര്‍ണ്ണതയുമാണ് സിപിഎം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയെന്നും അതിനെതിരെ അവരുടെ അണികള്‍ രംഗത്തുവന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. നേതൃത്വത്തോടുള്ള അതൃപ്തി പരസ്യപ്പെടുത്തി അണികള്‍ തെരുവില്‍ പ്രതിഷേധിക്കുന്നത് സിപിഎമ്മിന്റെ സമീപകാല ചരിത്രത്തിലാദ്യമാണ്. ഇത് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും എതിരായ അന്തിമ താക്കീതാണ്. ആലപ്പുഴ മുന്‍ […]
Read more

