ഫേസ്ബുക്കിലൂടെ പരിചയം;ബംഗ്ലാദേശ് പൗരൻ 14 കാരിയെ തട്ടിക്കൊണ്ടു പോയി
ഇടുക്കി:മറയൂരിൽ 14 കാരിയെ തട്ടി കൊണ്ട് പോയ ബംഗ്ലാദേശ് പൗരനെ സിലിഗിരിയിൽ നിന്നും പിടികൂടി.മൂഷ്താഖ് അഹമ്മദ് (25) എന്നയാളെയും പെൺകുട്ടിയെയും പശ്ചിമ ബംഗാളിൽ നിന്നും മറയൂരിൽ എത്തിച്ചു.ഇയാൾ തട്ടിക്കൊണ്ടു പോയ പെൺകുട്ടിയുടെ പിതാവുമായി ഫേസ്ബുക്ക് വഴി പരിചയമാണ് പിന്നീട് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചത്. രാഹുൽ ഗാന്ധിക്ക് 20.4 കോടി രൂപയുടെ സ്വത്തുക്കൾ;നാമനിർദേശ പത്രികയിൽ വിവരങ്ങൾ ടൂറിസ്റ്റ് വിസയിൽ കേരളത്തിൽ എത്തിയ മുഷ്താഖ് പെൺകുട്ടിയുടെ പിതാവുവിന്റെ സഹായത്താൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു.പെൺകുട്ടിയുടെ ഫെബ്രുവരി മാസം അതിന് ശേഷം […]
Read more

