എസ്എഫ്ഐ നേതാവിന്റെ ഡിവൈഎസ്പി നിയമനനീക്കം; അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ച് എസ്.എഫ്.ഐ നേതാവിന് പ്രത്യേക നിയമനത്തിലൂടെ ഡിവൈ.എസ്.പിയായി നിയമനം നൽകാനുള്ള പി.എസ്.സിയുടെ നീക്കത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. പി.എസ്.സിയുടെ നീക്കത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം ചെയർമാൻ ആർ.എസ്. ശശികുമാർ നൽകിയ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മേധാവി അജിതാബീഗത്തിനാണ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി നിർദേശം നൽകിയത്. ആരോപണവിധേയനായ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന്റെ നേതൃത്വത്തിലാണ് നിയമനനീക്കം നടന്നതെന്നും പരാതിയിൽ ആരോപിക്കുന്നു. എറണാകുളത്തെ എസ്.എഫ്.ഐ നേതാവായ കെ.ജെ. ജിതിനെ […]
Read more