അന്വേഷണ കമ്മീഷനെ മുഖവിലയ്ക്കെടുക്കാതെ രമ്യ; കെസിയെ കണ്ടു, ഡൽഹിക്ക് പോയില്ലെന്ന് വെളിപ്പെടുത്തൽ
പാലക്കാട്: ചിറയിന്‍കീഴിലെ തമ്മിലടിയില്‍ അന്വേഷണ കമ്മീഷന് മുന്നില്‍ രമ്യ ഹരിദാസിന്റെ ഒളിച്ചുകളി. ഇന്നലെ ഡല്‍ഹിയില്‍ ആയിരുന്നുവെന്നാണ് രമ്യ പാര്‍ട്ടിയെ അറിയിച്ചിരുന്നത്. എന്നാല്‍ രമ്യ ഹരിദാസ് ഇന്നലെ പാലക്കാട് ഉണ്ടായിരുന്നു എന്ന് തെളിവുകൾ പുറത്ത് വന്നതോടെ, ശാരീരക ബുദ്ധിമുട്ടുകൾ കാരണമാണ് ഡൽഹിക്ക് പോകാതിരുന്നതെന്ന് പറഞ്ഞ് രമ്യ രംഗത്തെത്തുകയായിരുന്നു. പാലക്കാട് വെച്ച് കെ സി വേണുഗോപാലുമായും രമ്യ കുടിക്കാഴ്ച നടത്തി. ഇന്നലെ അച്ചടക്ക സമിതിക്ക് മുന്നില്‍ രമ്യ എത്തിയിരുന്നില്ല. രമ്യ ഹരിദാസ് ഡല്‍ഹിയില്‍ ആണെന്നായിരുന്നു അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ എം […]
Read more