Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

ഫ്രഷ്ക്കട്ട് വിരുദ്ധ സമരം; നാലുപേർ പോലീസിൽ കീഴടങ്ങി

കോഴിക്കോട് : താമരശ്ശേരി യിലെ ഫ്രഷ്ക്കട്ട് സ്ഥാപനത്തിനെതിരെ നടന്ന സമരവും തുടർന്നുണ്ടായ ആക്രമ സംഭവങ്ങളിലും പോലീസ് പ്രതി ചേർത്ത നാലു പേർ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. താമരശ്ശേരി അമ്പലമുക്ക് കയ്യേലിക്കൽമുഹമ്മദ് പഫാസ് (42), ഇസ്മയിൽ (45), ഹുസൈൻ കുട്ടി (45), താമരശ്ശേരി ചുടലമുക്ക് കരിങ്ങം പൊയിൽ അയമ്മദ് കുട്ടി (57) എന്നിവരാണ് പോലീസിൽ കീഴടങ്ങിയത്. അറസ്റ്റു രേഖപ്പെടുത്തിയ ഇവരെ താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി, കോടതി ഇവരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. ഇതോടെ […]
Read more

രജിസ്റ്റർ രജിസ്ട്രാർ ജീവനക്കാരിക്ക് തെരുവ് നായയുടെ കടിയേറ്റു

കോഴിക്കോട്: കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് ഫുട്പാത്തിലൂടെ നടന്നു പോകുമ്പോൾ കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിനുതാഴെ ഫുട്പാത്തിൽ വെച്ച് തെരുവുനായ ചാടി വീഴുകയും കാലിൽ കടിച്ചു വലിയ മുറിവേൽപ്പിൽക്കുകയും ചെയ്തു. ഉടൻ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും പ്രഥമ ശുശ്രൂഷക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോടഞ്ചേരിയിലെ മത്സ്യ മാംസ്യ കടകളെ ചുറ്റി പറ്റി കഴിയുന്ന തെരുവുനായകൾ പൊതുജനങ്ങൾക്കും, കുട്ടികൾ അടക്കം വിവിധ സ്കൂളുകളിലേക്ക് വന്നു […]
Read more

അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ വാഹനാപകടം

കോഴിക്കോട്: അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിൽ കോടഞ്ചേരി അങ്ങാടിക്ക് സമീപം കാർ നിർത്തിയിട്ടിരുന്ന ബൊലേറോയിൽ വന്നിടിച്ച് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടഞ്ചേരിക്കടുത്ത് ഇളയിടത്ത് പടിയിലാണ് അപകടം നടന്നത്. കാറോടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ ബോലേറോ പിറകിലേക്ക് തെന്നി മാറി. രണ്ടു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. വാഹനത്തിരക്ക് വളരെയധികം കൂടിയ പ്രസ്തുത റോഡിൽ ഇപ്പോൾ അപകടം പതിവായിരിക്കുകയാണ്. വളവും തിരുവും വാഹനങ്ങളുടെ അമിതവേഗതയും വാഹനത്തിരക്കും അപകട സാധ്യത വർദ്ധിപ്പിക്കുന്നു.
Read more

കൊടുവള്ളി ബ്ലോക്ക്‌ കിഴക്കോത്ത് ഡിവിഷനില്‍ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ തളക്കാൻ കന്നിയങ്കക്കാരൻ

കോഴിക്കോട് : ബ്ലോക്ക് പഞ്ചായത്ത് കിഴക്കോത്ത് ഡിവിഷനിൽ ഇത്തവണ മത്സരം ശ്രദ്ധേയമാവുകയാണ്. നാലാം അങ്കത്തിനിറങ്ങിയ കിഴക്കോത്ത് പഞ്ചായത്ത് മുൻ പ്രസിഡന്റ് മുസ്‌ലിം ലീഗിലെ എൻ സി ഹുസൈൻ മാസ്റ്ററും കന്നിയങ്കത്തിനിറങ്ങിയ നാഷനൽ ലീഗിലെ വഹാബ് മണ്ണിൽകടവുമാണ് മാറ്റുരക്കുന്നത്. വഹാബ്‌ കൊടുവള്ളി നിയോജകമണ്ഡലം നാഷനൽ ലീഗ് ജനറൽ സെക്രട്ടറി, കിഴക്കോത്ത് പഞ്ചായത്ത് ജന. സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇപ്പോൾ നാഷനൽ ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ഹുസൈൻ […]
Read more

വിമത സ്ഥാനാര്‍ഥിക്കായി പ്രചാരണം; കൊടിയത്തൂരിൽ വാർഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി പിരിച്ചുവിട്ടു

കോഴിക്കോട് : യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിക്കുന്ന ആള്‍ക്കായി പ്രചാരണം നടത്തിയ കൊടിയത്തൂർ വാർഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി പിരിച്ചുവിട്ടു. കൊടിയത്തൂർ പഞ്ചായത്തിലെ 12ാം വാർഡ് കമ്മിറ്റിയാണ് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിന്റെ നിർദേശ പ്രകാരം പിരിച്ചുവിട്ടതെന്ന് ബ്ലോക്ക് പ്രസിഡന്റ് എം സിറാജുദ്ദീൻ, മണ്ഡലം പ്രസിഡന്റ് മുനീർ ഗോതമ്പറോഡ് എന്നിവർ അറിയിച്ചു. വാർഡില്‍ പുതിയ കമ്മിറ്റി രൂപവത്കരിച്ചു. യുഡിഎഫ് ധാരണ പ്രകാരം മുസ്‌ലിം ലീഗിന് നല്‍കിയ 12ാം വാർഡില്‍ എസ് എ നാസറാണ് ഔദ്യോഗിക സ്ഥാനാർഥി. […]
Read more

കുടുംബ കൂട്ടായ്മ കോടഞ്ചേരി ഫൊറോന തല സംഗമം നടത്തി

കോഴിക്കോട്: കോടഞ്ചേരി കുടുംബ കൂട്ടായ്മ താമരശ്ശേരി രൂപത കോടഞ്ചേരി ഫൊറോന സംഗമം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പാരിഷ് ഹാളിൽ താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ സ്വാഗതം ആശംസിച്ച ചടങ്ങിന് രൂപത ഡയറക്ടർ ഫാ. ജിനോയ് പനയ്ക്കൽ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നും എത്തിച്ചേർന്ന കുടുംബ കൂട്ടായ്മയുടെ പ്രതിനിധികളായ 300റോളം പേർ […]
Read more

ചുരത്തിൽ മരം കയറ്റുന്ന പ്രവർത്തികൾ ആരംഭിച്ചു

കോഴിക്കോട്: ചുരത്തിൽ മരം കയറ്റുന്ന പ്രവർത്തികൾ ആരംഭിച്ചു. ഗതാഗത തടസങ്ങൾ നിലവിൽ ഇല്ല. പകൽ സമയത്ത് മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്തുമാറ്റുന്നതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. ആയതിനാൽ യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഗതാഗത പുനക്രമീകരണം നടത്തേണ്ടതാണ്. മൾട്ടി ആക്സിൽ വാഹനങ്ങളും ഭാര വാഹനങ്ങളും നാടുകാണി ചുരം വഴിയോ അല്ലെങ്കിൽ കുറ്റ്യാടി ചുരം വഴിയോ തിരിച്ചു പോകേണ്ടതാണ്.
Read more

ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ മലബാർ സ്പോർട്സ് അക്കാദമിക്ക് കിരീടം

കോഴിക്കോട്: കോടഞ്ചേരി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ആവേശകരമായി സമാപിച്ചു. വാശിയേറിയ മത്സരത്തിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായി കിരീടം ചൂടി. കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനവും, ടീം അത്‌ലറ്റിക്ക മെഡിക്കൽ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 ഓളം കുട്ടികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. സ്കൂൾ മാനേജർ […]
Read more

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഇന്ന് (05.12.2025) മുതൽ 4 ദിവസത്തേക്ക് മൾട്ടി ആക്സിൽ ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം. മൾട്ടി ആക്സിൽ ചരക്കു വാഹനങ്ങൾക്ക് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. ബസുകൾക്ക് നിയന്ത്രണം ബാധകമല്ലന്ന് ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്. ചുരത്തിൽ നടക്കുന്ന മരംമുറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. പൊതുഗതാഗതം ഒഴികെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മറ്റെല്ലാ വാഹനങ്ങളും കുറ്റ്യാടി ചുരം വഴി പോകേണ്ടതാണ്. ബത്തേരി ഭാഗത്ത് നിന്ന് വരുന്ന […]
Read more

ഫ്രഷ് കട്ട് മലിനീകരണം; കേസെടുത്ത് ഹരിത ട്രൈബ്യൂണൽ

കോഴിക്കോട്: താമരശ്ശേരി അമ്പയത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവു മാലിന്യ സംസ്‌കരണ കേന്ദ്രം ഉയർത്തുന്ന മാലിന്യ പ്രശ്‌നത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണൽ. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ചിന്റെ നടപടി. കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോ‌ർഡുകൾ, കോഴിക്കോട് ജില്ലാ കളക്‌ടർ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ബെംഗളൂരുവിലെ ഓഫീസ് തുടങ്ങിയവരെ കേസിൽ കക്ഷികളാക്കി, ഇവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ചെന്നൈയിലെ സതേൺ സോണൽ ബെഞ്ചിന്റെ പരിധിയിൽപ്പെട്ട സ്ഥലമായതിനാൽ കേസ് ചെന്നൈ ലാണ് നടക്കുക, ചെന്നൈ ബെഞ്ച് […]
Read more

Recent News

Advertisement
WhiteswanTV Footer