ഗുജറാത്ത് ടൈറ്റൻസിനെ 11 റണ്‍സിന് തകർത്ത് പഞ്ചാബിന് ആദ്യം ജയം
അഹമ്മദാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിന് ആദ്യ ജയം. ഗുജറാത്ത് ടൈറ്റൻസിനെ 11 റണ്‍സിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സിന്റെ കൂറ്റൻ ടോട്ടലാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് ഇന്നിങ്സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഗുജറാത്തിനായി സായ് സുദർശൻ, ജോസ് ബട്ലർ എന്നിവർ അർദ്ധ സെഞ്ച്വറി […]
Read more

