സിപിഎമ്മുകാരുടെ കണ്ണിലുണ്ണിയായി പുതിയ ഗവര്‍ണര്‍
പഴയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലുള്ള പുകിലുകൾ നമ്മൾ എത്രയോ കണ്ടതാണ്. മുഖ്യമന്ത്രിയുമായി നേരിട്ട് യുദ്ധമായിരുന്നല്ലോ അദ്ദേഹം നടത്തിയിരുന്നത്. എന്നാൽ പുതിയ ഗവർണർക്ക് സർക്കാരിനോടും മുഖ്യനോടുമൊക്കെ മൊഹബത്താണ്. റിപ്പബ്ലിക് ദിന സത്കാരത്തില്‍ രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പട പടയായി എത്തിയിരുന്നു. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചങ്ങായിമാരാണ്. അനുഭവ പാരമ്പര്യവും ഭരണ പരിചയവുമുള്ള മികച്ച മുഖ്യമന്ത്രിയെന്നാണ് പിണറായിയെ ഗവര്‍ണര്‍ പുകഴ്ത്തിയത്. സിപിഎമ്മിനും ഗവര്‍ണറെ കുറിച്ച് നല്ല മതിപ്പാണ്. കഴിഞ്ഞദിവസം […]
Read more

