‘ഓശാന’ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി
എൻ.വി. മനോജ് സംവിധാനത്തിൽ പുതുമുഖ താരം ബാലാജി ജയരാജ് നായകനായെത്തുന്ന ചിത്രം ‘ഓശാന’ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ആസിഫ് അലി, വിഷ്ണു ഉണ്ണികൃഷ്ണൻ, അർജുൻ അശോകൻ, ബിബിൻ ജോർജ്, മിയാ ജോർജ്, അനു സിതാര, അനുശ്രീ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. ജോസ്.എം.ജെ.എൻ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മാർട്ടിൻ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്. പ്രണയമാണ് ഈ ചിത്രത്തിന്‍റെ കാതലായ വിഷയം. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളേയും ജീവിത […]
Read more

