മമ്മൂട്ടി ഇന്‍സള്‍ട്ട് ചെയ്തു; വെളിപ്പെടുത്തി സംവിധായകന്‍
കൊച്ചി: മമ്മൂട്ടിയുടെ വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ സംവിധായകന്‍ ദീപു കരുണാകരന്‍ മ്മൂട്ടിയെ പറ്റി പറഞ്ഞ കാര്യങ്ങള്‍ വൈറലാകുന്നു. മമ്മൂട്ടി തന്റെ ആരാധന പുരുഷന്‍ എന്നാണ് ദീപു പറയുന്നത്. മമ്മൂട്ടി തന്നെ ഒരിക്കല്‍ ഇന്‍സള്‍ട്ട് ചെയ്തുവെന്നും ദീപു പറയുന്നുണ്ട്. അമ്മയുടെ ഒരു വലിയ ഷോ നടക്കുന്ന സമയം. ഞാനും സുഹൃത്തുക്കളുമൊക്കെ അവിടെ ഉണ്ട്. മമ്മൂക്ക നടന്ന് വരികയാണ്. നമുക്ക് പോയി സംസാരിച്ചാലോന്ന് ഞാന്‍. പക്ഷേ അദ്ദേഹത്തിന്റെ നേച്ചര്‍ അവര്‍ക്കറിയാം. ദീപു വേണമങ്കില്‍ പോയി സംസാരിക്കാന്‍ […]
Read more