കെ കെ ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം അതീവ ഗൗരവം;എം വി ഗോവിന്ദന്‍
തൊടുപുഴ:കെ.കെ ശൈലജയ്ക്ക് നേരെയുള്ള സൈബര്‍ അക്രമണം അതീവ ഗൗരവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അശ്ലീലം പ്രചരിപ്പിച്ച് ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്താനുള്ള യുഡിഎഫ് ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല.യുഡിഎഫ് നേതൃത്വമോ സ്ഥാനാര്‍ത്ഥിയോ അറിഞ്ഞാണ് ഈ ആക്രമണം നടക്കുന്നതെന്ന് വ്യക്തമാണ്.യുഡിഎഫ് ഇതിനായി പ്രത്യേക സംഘത്തെ വടകരയിലെത്തിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി;മൊഴിപകര്‍പ്പ് നല്‍കരുതെന്ന ഹര്‍ജി തളളി ഒരു മറയുമില്ലാതെ സ്വന്തം ഐഡിയില്‍ നിന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇത് ചെയ്യുന്നത്.നേതൃത്വം […]
Read more

