എന്‍സിപിയിലെ കോഴ ആരോപണം: തോമസ് കെ തോമസിന് അന്വേഷണ കമ്മീഷന്റെ ക്ലീന്‍ ചീറ്റ്
തിരുവനന്തപുരം : കൂറുമാറ്റത്തിന് 100 കോടി കോഴയെന്ന ആരോപണം തള്ളി എന്‍സിപി അന്വേഷണ കമ്മീഷന്‍. ആരോപണത്തിന് പിന്നില്‍ ആന്റണി രാജുവിന്റെ ഗൂഡാലോചനയാണെന്ന് തോമസ് കെ തോമസ് കമ്മീഷന് മൊഴി നല്‍കിയിരുന്നു . തോമസ് കെ തോമസിനെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോക്ക് കൈമാറി. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം റിപ്പോര്‍ട്ടിന്റെ പകര്‍പ്പുമായി എകെ ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കണമെന്ന് ചാക്കോ മുഖ്യമന്ത്രിയെ കണ്ടാവശ്യപ്പെടും. എന്‍ഡിഎ കക്ഷിയായ അജിത് പവാര്‍ വിഭാഗത്തിലേക്ക് കൂറുമാറാന്‍ ആന്റണി രാജുവിനും കോവൂര്‍ […]
Read more

