ആലപ്പുഴയെ എ പ്ലസ് മണ്ഡലമാക്കി ശോഭാ സുരേന്ദ്രന്‍
എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ കളം നിറഞ്ഞതോടെ ആലപ്പുഴ മണ്ഡലം ബിജെപി യുടെ എ പ്ലസ് മണ്ഡലമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് എന്നിവയ്‌ക്കൊപ്പമാണ് ആലപ്പുഴയും ഇടംപിടിച്ചത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനത്തില്‍ വലിയ കുതിച്ച് ചാട്ടമാണ് ഈ മണ്ഡലത്തില്‍ ഉണ്ടായത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മണ്ഡലത്തില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറാന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ശോഭാ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പിക്ക് നിര്‍ണായ സ്വാധീനം ഉള്ള മണ്ഡലത്തില്‍ സ്ത്രീകളുടെയിടയില്‍ മാത്രമല്ല […]
Read more

