പിഎം ശ്രീയിൽ പുതുതായി തീരുമാനം എടുത്തിട്ടില്ലന്ന് മന്ത്രി എൻ. ഷംസുദ്ദീൻ
കോഴിക്കോട്: പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ പുതുതായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. സർക്കാർ തീരുമാനമെടുത്താൽ എല്ലാവരെയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. പി എം ശ്രീ പദ്ധതിയിൽ കേരളം തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വീണ്ടും കത്തയച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ടുകൾക്ക് പുറമെ സമഗ്ര ശിക്ഷ കേരളയുടെ (എസ്‌എസ്‌കെ) ഫണ്ട് ലഭിക്കാൻ പി എം ശ്രീ പദ്ധതിയുടെ ഭാഗമാകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ […]
Read more





