Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

മുക്കം നഗരസഭ; വാശിയേറിയ ത്രികോണ മത്സരത്തിലേക്ക് സ്ഥാനാർഥി പ്രഖ്യാപനങ്ങൾ അന്തിമ ഘട്ടത്തിൽ

കോഴിക്കോട്: മുക്കം നഗരസഭയിലെ സ്‌ഥാനാർഥി നിർണയം അന്തിമഘട്ടത്തിൽ. മൂന്ന് മുന്നണികളും പോർക്കളത്തിനുള്ള പോരാട്ട തന്ത്രങ്ങളുമായി നേരത്തെ തന്നെ സജീവമായിട്ടുണ്ട്.വികസന പ്രവർത്തനങ്ങൾ അക്കമിട്ട് അവതരിപ്പിച്ച് എൽ.ഡി.എഫ് വീണ്ടും തിരിച്ച് വരവിനുള്ള തന്ത്രങ്ങളുമായി പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. അതേസമയം എൽ.ഡി.എഫിൻ്റെ വികസന മുരടിപ്പുകൾ നിരത്തി വെച്ച് ഇത്തവണ നഗരസഭ പിടിക്കാൻ യുഡി എഫും ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതോടെ മുക്കം ശക്തമായ തെരഞ്ഞെടുപ്പ് ചൂടിലേക്കെന്ന് വ്യക്തം. മലയോര കർഷക മേഖലയായ ഇവിടെ കാർഷിക വിളകൾക്കും, കർഷകർക്കും നേരിടേണ്ടി വരുന്ന […]
Read more

തീവ്ര വോട്ടർപട്ടിക പരിഷ്കരണo; ആലത്തൂരിൽ ഫോം വിതരണം വേഗത്തിൽ

പാലക്കാട്: ആലത്തൂരിൽ വോട്ടർപട്ടിക പരിഷ്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ബൂത്ത് 85 ൽ എന്യൂമറേഷൻ ഫോം വിതരണം ദിനരാത്രി ഭേദം ഇല്ലാതെ തുടരുന്നു. പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നതും തിരുത്തലുകളും വിലാസഭേദഗതികളും പുതുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുക എന്നതാണ് അധികാരികളുടെ ലക്ഷ്യം. വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായുള്ള ഈ തീവ്ര പ്രവർത്തനത്തിന് ഓഫീസർമാർ വീടുകൾതോറും എത്തി ഫോമുകൾ നൽകുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ജോലി സമയം കഴിഞ്ഞു രാത്രിയിലും വിതരണം നടത്തുന്നത് ഇത് സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഭാഗമാണെന്ന് അധികൃതർ അറിയിച്ചു. […]
Read more

കോൺഗ്രസ് വിട്ടവർ വീണ്ടും കോൺഗ്രസിൽ ചേർന്നു

മലപ്പുറം: കൊണ്ടോട്ടി നെടിയിരുപ്പിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി വിട്ട നെടിയിരുപ്പ് കാവുങ്ങൽ അഹമ്മദ് (മുൻ ഡിസിസി മെമ്പർ) , കൊണ്ടോട്ടി മുൻസിപ്പൽ കൗൺസിലറുമായ അസ്മാബിയും കോൺഗ്രസിലേക്ക് തിരിച്ചെത്തി. ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് ഷാൾ അണിയിച്ചു പാർട്ടിയിലേക്ക് സ്വീകരിച്ചു. ഈ തദ്ദേശ തിരെഞ്ഞടുപ്പിൽ യുഡിഎഫിൻ്റെ വിജയത്തിന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Read more

ഇടതുപക്ഷത്തിന് തലവേദനയായി വടകരയിലെ ജനകീയ മുന്നണി

കോഴിക്കോട് : ഒഞ്ചിയം മേഖലയിൽ യുഡിഎഫും ആർഎംപിഐയും പരീക്ഷിച്ചു ജയിച്ച ജനകീയ മുന്നണി സംവിധാനം ഈ തെരഞ്ഞെടുപ്പിലും തുടരും. ഒഞ്ചിയത്തിന് പുറത്ത് കൂടുതൽ തദ്ദേശസ്ഥാപനങ്ങളിൽ സംവിധാനം പരീക്ഷിക്കുന്നുമുണ്ട്. വടകര നഗരസഭയിൽ രണ്ട് വാർഡുകളിൽ ആർ എം പി ഐ, യുഡിഎഫിന്റെ പിന്തുണയോടെ മത്സരിക്കും. മണിയൂർ തിരുവള്ളൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലും തുടർന്നൂർ ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെടെ ചർച്ചകൾ നടക്കുന്നുണ്ട്. മണിയൂരിൽ 2 സീറ്റിൽ മത്സരിക്കാൻ ആണ് സാധ്യത. ഒഞ്ചിയം അഴിയൂർ ഏറാമല ചോറോട് പഞ്ചായത്തുകളിൽ ആണ് യുഡിഎഫും ആർഎംപിഐയും […]
Read more

ലീഗിൽ നിന്ന് പുറത്താക്കിയവർ വീണ്ടും ലീഗിലേക്ക്

മലപ്പുറം : ജില്ലയിലെ ചീക്കോട് പഞ്ചായത്തിലെ ഒൻപത് വാർഡിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ലീഗിൽ നിന്ന് പുറത്താക്കിയ സുലൈമാൻ, മുഹമ്മദ് കുട്ടി’ എന്നിവർ വീണ്ടും ലീഗിൽ ചേർന്നു. ലീഗിനെതിരെ സ്വതന്ത്രനായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.പഞ്ചായത്തിൽ തന്നെ ലീഗിന് വലിയ ഭൂരിപക്ഷം ഉള്ള വാർഡാണിത്.ചടങ്ങിൽ ബീരാൻ ഹാജി, ജബാർ ഹാജി,ഗഫൂർ ഹാജി, അബ്ദുള്ള വാവൂർ തുടങ്ങിയ വാർഡ് പഞ്ചായത്ത് നേതാക്കൾ സംസാരിച്ചു.
Read more

മുതുവല്ലൂർ പഞ്ചായത്തിൽ എൽ ഡി എഫി ൽ പൊട്ടിത്തെറി

മലപ്പുറം: മുതുവല്ലൂർ പഞ്ചായത്തിൽ സിപിഐഎം-സിപിഐ നേർക്കുനേർ. ഒറ്റയ്ക്ക് മത്സരിക്കും സിപിഐ എം. എൽ ഡി എഫിൻ്റെ ഒരു യോഗത്തിൽ പോലും സി പി ഐ ക്ഷണിച്ചിട്ടില്ല പഞ്ചായത്ത്,വാർഡ് തല കൗൺസിൽ യോഗത്തിൽ സിപിഐ അറിയിച്ചില്ല. സിപിഐ ഏരിയ സെക്രട്ടറി സെക്രട്ടറി അസ്ലം വാർത്താ സമ്മേളനത്തിൽ പറഞ്ഞു സിപിഐ അറിയാതെ 18 വാർഡിൽ സിപിഐഎം സ്ഥാനാർത്ഥികളെ കണ്ടത്തുകയും,18 വാർഡുകൾ അഞ്ചു വാർഡിൽ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തുസിപിഐഎമ്മിനോട് വിശദീകരണം ചോദിച്ചപ്പോൾ ഈ പഞ്ചായത്തിൽ അങ്ങനെയൊരു സിപിഐ തന്നെ […]
Read more

ലീഗിനു സീറ്റ് കൊടുത്തതിൽ പ്രതിഷേധം; ഉണ്ണികുളത്ത് കോൺഗ്രസിന് സ്വന്തം സ്ഥാനാർഥി

കോഴിക്കോട് : ഉണ്ണികുളം പഞ്ചായത്തിലെ 15–ാം വാർഡ് സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള ചർച്ചയിൽ കോണ്ഗ്രസ് ലീഗ് പ്രവർത്തകർ ചേരി തിരിഞ്ഞ് പ്രതിഷേധിച്ചു. നിലവിൽ ലീഗ് മെമ്പർ ഉള്ളതും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ധാരണ പ്രകാരം ഈ തവണ സീറ്റ് കോൺഗ്രസിനാണ് എന്ന് തീരുമാനിച്ചിട്ടുള്ളതുമായിരുന്നു എന്നാൽ സീറ്റ് വിഭജന ചർച്ചയിൽ കോൺഗ്രസിന് തീരുമാനിച്ച സീറ്റ് ലീഗിനു നൽകാനുള്ള യുഡിഎഫ് മുന്നണിയുടെ പെട്ടന്നുണ്ടായ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നിലവിൽ ഉണ്ടായിരുന്ന വാർഡ് കമ്മിറ്റി പിരിച്ചുവിട്ട് സ്വന്തം സ്ഥാനാർഥിയെ കോൺഗ്രസ് പ്രവർത്തകർ നിർത്തിയിരിക്കുന്നത്. മുനീർ കാരാട്ടുമ്മലാണ് […]
Read more

കർഷകസ്വരാജ് സംഘടിപ്പിക്കുന്ന സത്യാഗ്രഹ സന്ദേശ യാത്രക്കു സ്വീകരണം

പാലക്കാട് : കർഷക സ്വരാജ് സംഘടിപ്പിക്കുന്ന സത്യാഗ്രഹ സന്ദേശ യാത്രയ്ക്കു സ്വീകരണo നൽകി. വിളയോട് ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു . എൽ ഡി എഫ് സർക്കാർ കർഷകരോട് കാണിക്കുന്നത് അനീതിയാണെന്നും ഇവിടത്തെ വന്യമൃഗങ്ങൾക്ക് കൊടുക്കുന്ന പരിഗണന പോലും പാവം കർഷകർക്കു ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. . സന്തോഷ് മലമ്പുഴ അധ്യക്ഷനായി. ജാഥ ക്യാപ്റ്റൻ അഡ്വക്കേറ്റ് ബിനു. ചെയർമാൻ ബേബി ചെമ്പരത്തി, മുതലത്തോട് മണി എന്നിവർ സംസാരിച്ചു. കർഷക സ്വരാജ് സംഘടിപ്പിക്കുന്ന നൂറ് മണിക്കൂർ നിരാഹാര സമരം […]
Read more

കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി; സമിതിയിൽ എ.കെ. ആന്റണിയും

കോഴിക്കോട്: കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി. ദീപാ ദാസ് മുൻഷിയാണ് കൺവീനർ. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും സമിതിയിലുണ്ട്. ഡൽഹിയിൽ നടന്ന ചർച്ചയിലാണ് സംഘടനാകാര്യങ്ങൾ ക്രോഡീകരിക്കാനായി കോർകമ്മിറ്റി രൂപീകരിച്ചത്. ഇതനുസരിച്ചാണ് 17 അംഗ കോർ കമ്മിറ്റി പ്രഖ്യാപിച്ചത്. സണ്ണി ജോസഫ്, വി.ഡി. സതീശൻ, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ഡോ. ശശി തരൂർ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. മുരളീധരൻ, വി.എം. സുധീരൻ, എം.എം. ഹസ്സൻ, മുല്ലപ്പള്ളി […]
Read more

സി പി ഐ അടിമത്തം അവസാനിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്

ആത്മാഭിമാനമുണ്ടെങ്കിൽ ഇനിയെങ്കിലും സിപിഐ രാഷ്ട്രീയ അടിമത്തം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ജന്മി-കുടിയാൻ ബന്ധത്തിൽ നിന്നും അവർ മോചിതരാകണം. ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട മന്ത്രിസഭയിൽ സി പി ഐ തുടർന്നാൽ അണികൾ ഒന്നൊന്നായി മുടിനാരുകൾ പോലെ കൊഴിഞ്ഞു പോകും. ‘നഷ്ടപ്പെടുവാൻ വിലങ്ങുകൾ, കിട്ടാനുള്ളത് പുതിയൊരു ലോകം, എന്ന പഴയ മുദ്രാവാക്യം സി പി ഐക്കാർക്ക് അന്തസ്സോടെ മുഴക്കാം എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. മുഖ്യകക്ഷി ആയിരുന്നപ്പോഴും തങ്ങൾക്ക് അവകാശപ്പെട്ട മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസാണ് സിപിഐ […]
Read more

Recent News

Advertisement
WhiteswanTV Footer