മനുഷ്യരില്‍ പരിണാമം സംഭവിക്കും, മുന്‍ DGP ആയാലും കാര്യമാക്കേണ്ട; ശ്രീലേഖയ്‌ക്കെതിരെ പൊലീസ് അസോസിയേഷന്‍
തിരുവനന്തപുരം: മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖയ്‌ക്കെതിരെ പൊലീസ് അസോസിയേഷന്‍. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിനെ കാര്യമായി കണേണ്ടതില്ലെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജു പറഞ്ഞു. മനുഷ്യരില്‍ പല തരം പരിണാമങ്ങള്‍ സ്വാഭാവികമാണ്. ഇത്തരത്തില്‍ പരിണമിച്ചവര്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്ന പരിഗണന അര്‍ഹിക്കുന്നില്ല എന്ന് കണ്ട് അവഗണിക്കുകയാണ് വേണ്ടതെന്നും സി.ആര്‍.ബിജു പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷത്തിന് പിന്നാലെ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനു മുന്നില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു നേതൃത്വം […]
Read more