Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ramesh chennithala

ദേശീയപാതയുടെ ശാസ്ത്രീയപഠനം നടത്താത്തത് തിരിച്ചടി; തകർന്ന കൂരിയാട് ദേശീയപാത സന്ദർശിച്ച് രമേശ് ചെന്നിത്തല

മലപ്പുറം: കൂരിയാട് തകർന്ന ദേശീയപാത സന്ദർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദേശീയപാതയുടെ ശാസ്ത്രീയപഠനം നടത്താത്തത് തിരിച്ചടിയായെന്നും ഇതിലൂടെ അദാനിയാണ് ലാഭമുണ്ടാക്കിയിരിക്കുന്നതെന്നും കോൺട്രാക്ടർമാർക്കെതിരെ നടപടി ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥലം സന്ദർശിച്ചപ്പോഴാണ് അപകടത്തിന്റെ ഭീകരാവസ്ഥ മനസ്സിലായതെന്നും ചെന്നിത്തല വ്യക്തമാക്കി. അഴിമതി ചെയ്ത കരാറുകാരെ ഗോവിന്ദൻ മാസ്റ്റർ എന്തിന് സംരക്ഷിക്കുന്നു. സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നുപോലെയാണ് കേന്ദ്രമന്ത്രി ഗഡ്കരിയെ കണ്ടപ്പോൾ മുഖ്യമന്ത്രി പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. ജനങ്ങളുടെ ആശങ്ക സർക്കാർ പരിഹരിക്കണമെന്നും അവരുടെ പ്രശ്നങ്ങൾക്ക് കാര്യക്ഷമമായ […]
Read more

ഷൗ​ക്ക​ത്ത് പാ​ലം വ​ലി​ച്ചെ​ന്ന​ത് സി​പി​എ​മ്മി​ന്‍റെ ക​ള്ള​പ്ര​ചാ​ര​ണം: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി.​വി.​പ്ര​കാ​ശി​നെ തോ​ൽ​പ്പി​ക്കാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് കൂട്ടുനിന്നു ​എ​ന്ന് സി​പി​എം പ​റ​യു​ന്ന​ത് ക​ള്ള​പ്ര​ച​ര​ണ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ത്ത​രം ഒ​രു പ്ര​ച​ര​ണ​വും യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ല. പ​രാ​ജ​യ ​ഭീ​തി​കൊ​ണ്ടു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് എം.​വി.​ഗോ​വി​ന്ദ​ന്‍ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ​മോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് ത​ങ്ങ​ള​ല്ല, ത​ങ്ങ​ൾ വി​ചാ​രി​ച്ച​ത് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ്. 10 മാ​സ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മോ​യെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ്.​ ക​മ്മീ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ൽ മ​ത്സ​രി​ക്കേ​ണ്ട​ത് ത​ങ്ങ​ളു​ടെ ബാ​ധ്യ​ത​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടെ​ന്ന് സം​സ്ഥാ​ന​സ​ർ​ക്കാ​ർ എ​ന്തു​കൊ​ണ്ട് […]
Read more

2026ലെ കോൺഗ്രസ് പ്രചാരണത്തെ രമേശ് ചെന്നിത്തല നയിക്കും

2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിർണായകമാണ്. ഏതു വിധേനയും അധികാരത്തിൽ എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ അത് പാർട്ടിക്ക് നൽകുന്ന തിരിച്ചടി വളരെ വലുതായിരിക്കും. അത്തരം ഒരു തിരിച്ചടി നേരിടുവാൻ കഴിയുന്ന തരത്തിലുള്ള ആരോഗ്യം ഇന്നത്തെ കോൺഗ്രസിന് ഇല്ല. അതുകൊണ്ടുതന്നെ ഏതു വിധേനയും അധികാരം പിടിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പ്രചാരണ സമിതി അധ്യക്ഷനെയും മുൻകൂട്ടി പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല ആയിരുന്നു പ്രചാരണ സമിതി അധ്യക്ഷൻ. ഈ […]
Read more

ഇന്ത്യൻ സേനയിൽ അഭിമാനം തോന്നുന്നു; വി ഡി സതീശൻ

ഇന്ത്യൻ സേനയിൽ അഭിമാനം തോന്നുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് പ്രതികരണം. ഓപറേഷൻ സിന്ദൂരിന്റെ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. അതേസമയം സൈന്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മുന്നോട്ട് വന്നു. ഇന്ത്യൻ ആർമിയുടെ നീക്കത്തെ ശക്തമായി പിന്തുണക്കുന്നു. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം.
Read more

ഇഡിക്കെതിരെ പ്രതിഷേധം; രമേശ് ചെന്നിത്തല അറസ്റ്റില്‍

മുംബൈ: ഇഡിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് രമേശ് ചെന്നിത്തലയെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇ ഡി നടപടിക്കെതിരെ രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദര്‍ സ്റ്റേഷനിലേക്ക് മാറ്റി.
Read more

കേരളത്തില്‍ ബിജെപി ജീര്‍ണിച്ചു കഴിഞ്ഞു; ഒരിക്കലും ക്ലച്ച് പിടിക്കില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: നരേന്ദ്രമോദി വന്നാൽ പോലും കേരളത്തിൽ ബിജെപി എന്ന പ്രസ്ഥാനം ക്ളച്ച് പിടിക്കില്ലെന്നും കേരളത്തിൽ ബിജെപിയെ രക്ഷിക്കാൻ രാജീവ് ചന്ദ്രശേഖറിന് സാധിക്കില്ലെന്നും കോൺഗ്രസിന്റെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കാലങ്ങളായി സിപിഎമ്മിനു വിടുപണി ചെയ്യുന്ന പരിപാടിയാണ് ബിജെപിക്കെന്നും കേരളത്തില്‍ സിപിഎമ്മിന്റെ ബി ടീമായി പ്രവര്‍ത്തിക്കാനാണ് ബിജെപിയുടെ യോഗമെന്നും ചെന്നിത്തല വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎമ്മിന് വന്‍ തോതില്‍ വോട്ടു മറിച്ചു. ഈ കൂട്ടുകൃഷി കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ അവര്‍ ഇനി കണ്ടറിഞ്ഞേ […]
Read more

പാര്‍ട്ടിക്ക് അനിവാര്യനായതു കൊണ്ടാണ് നാലു തവണ എംപിയാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശശി തരൂർ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖം വിവാദമായതോടെ അതിനോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . ശശി തരൂരിന്റെ വിവാദ അഭിമുഖം അദ്ദേഹം രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് നല്‍കിയതാണെന്നാണ് മനസ്സിലാക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു . ഐക്യരാഷ്ട്രസഭയില്‍ നിന്നും വിട്ടു വന്ന സമയത്ത് തരൂരിനോട്, അന്ന് കെപിസിസി പ്രസിഡന്റായിരുന്ന താന്‍ പാര്‍ട്ടിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു എന്നത് സത്യമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ശശി തരൂര്‍ പാര്‍ട്ടിക്ക് അനിവാര്യനായതു കൊണ്ടാണല്ലോ, […]
Read more

കോൺഗ്രസിനെ നശിപ്പിക്കുന്ന ‘അധികാരത്തർക്കം’

പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാൻ കഴിയുമെങ്കിലും ഒട്ടും രാഷ്ട്രീയ പക്വതയില്ലാത്ത പെരുമാറ്റ രീതിയാണ് കോൺഗ്രസിൽ നിന്നും ഉണ്ടാകുന്നത്. പാർട്ടിയുടെ നിലനിൽപ്പിന് നിർണായകമായ ഒരു തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പക്ഷേ അതിന്റെ യാതൊരു കോളും കാറ്റും കോൺഗ്രസിനില്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചേ​ക്കാ​മെ​ന്ന സാ​ധ്യ​ത ക​ണ്ട​പ്പോ​ൾ​ത​ന്നെ കോ​ൺ​ഗ്ര​സി​ലെ ത​മ്മി​ല​ടി രൂ​ക്ഷ​മാ​കുകയായിരുന്നു. ജ​നം അ​ധി​കാ​രം കൊ​ടു​ക്കു​ന്ന​തി​നു മു​ൻപു​ത​ന്നെ മു​ഖ്യ​മ​ന്ത്രി​പ്പ​ട്ട​ത്തി​നു​ള്ള യു​ദ്ധ​മാ​രം​ഭി​ച്ചു. വി.​ഡി. സ​തീ​ശ​നോ ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ എ​ന്ന​താ​ണ് ചോ​ദ്യം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അതുകൊണ്ടുതന്നെ സുധാകരൻ സേഫ് ആണ്. തമ്മിലടി ബാക്കിയുള്ളവർ […]
Read more

ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് അവതാരകൻ; പരിഹസിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: പൊതുപരിപാടിക്കിടയിൽ രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ പരിഹാസവുമായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് പ്രശസ്ത വ്യവസായി രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് സ്വാഗതപ്രസംഗകൻ പറഞ്ഞപ്പോഴായിരുന്നു അത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ ബോംബായി മാറുമെന്ന പിണറായിയുടെ പരിഹാസം ഉണ്ടായത്. രവി പിള്ളയെ ആദരിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയും മോഹൻലാലും രമേശ് ചെന്നിത്തലയുൾപ്പെടെയുള്ള പ്രമുഖരാണ് പങ്കെടുത്തത്. ചെന്നിത്തലയെ സ്വാഗതം പറഞ്ഞത് രാജ് മോഹൻ ആയിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന പ്രമുഖർക്ക് സ്വാ​ഗതം പറയുന്നതിനിടയിലാണ് […]
Read more

ചെന്നിത്തല സമൂഹത്തില്‍ ഉന്നതനാണ്, നായരാണ്; ജി സുകുമാരന്‍ നായര്‍

പത്തനംതിട്ട: രമേശ് ചെന്നിത്തലയെ എന്‍എസ്എസ് പരിപാടിക്ക് ക്ഷണിച്ചതില്‍ പ്രതികരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ചെന്നിത്തല സമൂഹത്തിലെ ഉന്നതനും, നായരുമായതുകൊണ്ടാണ് പരിപാടിക്ക് ക്ഷണിച്ചതെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. തനിക്കും തന്റെ പ്രസ്ഥാനത്തിനും രാഷ്ട്രീയമില്ല എന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ചെന്നിത്തലയെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതില്‍ രാഷ്ട്രീയമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ചെന്നിത്തല മാത്രം മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ആള്‍ എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് ആലോചിച്ച് തീരുമാനിക്കട്ടെ എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Read more
Advertisement
WhiteswanTV Footer