Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: rape

കോയമ്പത്തൂരിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി കാർത്തിക്കും സുഹൃത്ത് മോഹൻരാജും പൊലീസ് പിടിയിലായി. കഴിഞ്ഞ വ്യാഴാഴ്ച പലചരക്ക് സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. വൈകുന്നേരമായിട്ടും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം സുലൂരിലെ ഒരു കുളത്തിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അയൽവാസിയായ […]
Read more

കോഴിക്കോട് യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; വയോധികൻ അറസ്റ്റിൽ

കോഴിക്കോട്: യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാങ്കാവ് പൊക്കുന്ന് സ്വദേശി കുന്നത്ത്താഴം കരുവീട്ടിൽ അസീസ് (65) നെയാണ് കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്. 2025 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒളവണ്ണ സ്വദേശിയായ യുവാവിനെ ബലമായി കൊണ്ടുപോയി കിണാശ്ശേരി മുജാഹിദ് മസ്ജിദിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചതായാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ജൂൺ വരെയുള്ള കാലയളവിൽ പലതവണ പരാതിക്കാരനെ അന്യായമായി തടഞ്ഞുവെക്കുകയും ലൈംഗിക പീഡനം തുടരുകയും ചെയ്തതായും […]
Read more

ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ ക്രൂരമായ കൂട്ടബലാത്സംഗം

ന്യൂഡൽഹി:രാജ്യത്തെ ഒന്നടങ്കം വീണ്ടും ഭീതിയുടെ നിഴലിലാഴ്ത്തിക്കൊണ്ട് സമാനതകളില്ലാത്ത ഒരു ക്രൂരതയ്ക്ക് കൂടി ഡൽഹി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. തലസ്ഥാന നഗരിയിലെ ഔട്ടർ റിങ് റോഡിന് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ വെച്ച് മുപ്പത്തിയാറുകാരിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം രാജ്യവ്യാപകമായി വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. സഹോദരന്റെ വീട്ടിലെ ആവശ്യങ്ങൾ കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായത്. തിങ്കളാഴ്ച അർധരാത്രിക്ക് ശേഷം റാണി ബാഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഈ സംഭവം വർഷങ്ങൾക്ക് […]
Read more

ബലം പ്രയോഗിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും നടുക്കുന്ന ക്രൂര സംഭവം. ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ബസ് ഡ്രൈവറും കണ്ടക്ടറുമാണ് അതിക്രമം നടത്തിയതെന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു ഇരുവരെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉപയോഗിച്ച ശയനസൗകര്യമുള്ള ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ദില്ലിയിലെ റാണി ബാഗ് മേഖലയിലാണ് തിങ്കളാഴ്ച രാത്രി സംഭവം നടന്നത്. പിതാംപുര സ്വദേശിനിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബലമായി ബസിലേക്ക് കയറ്റിക്കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. മംഗോൾപുരിയിലെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന […]
Read more

മിഠായി വാങ്ങാൻ പോയ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

ഗുഡ്ഗാവ്:വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാൻ പോയ എട്ടുവയസുകാരിയെ തന്ത്രപൂർവ്വം വിളിച്ചുവരുത്തി പീഡിപ്പിച്ച പ്രതിയെ ഹരിയാനയിലെ നൂഹ് ജില്ലയിൽ പോലീസ് പിടികൂടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വീട്ടിൽ നിന്നും കടയിലേക്ക് ഒറ്റയ്ക്ക് പോയ കുട്ടിയെ മയക്കുമരുന്നിന് അടിമയായ പ്രതി തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയുടെ കൈകളിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വെള്ളിയാഴ്ച തന്നെ പോലീസ് […]
Read more

കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 12 വർഷം കഠിനതടവ് ശിക്ഷ

തിരുവനന്തപുരം: കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്യൂഷൻ സെന്ററിൽ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. കള്ളിക്കാട് മൈലക്കര സ്വദേശി രാജേന്ദ്രനെയാണ്(58) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നു കോടതി നിർദ്ദേശിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഏഴ് മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. പിഴത്തുക മതിയായതല്ലെന്നതിനാൽ കൂടുതൽ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. […]
Read more

എംബിഎ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; 67കാരൻ അറസ്റ്റിൽ

ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിൽ എംബിഎ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി ലഭിച്ചതിനെ തുടർന്ന് 67 കാരനായ പലചരക്ക് കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപക് പ്രധാൻ എന്ന പ്രതിയാണ് അറസ്റ്റിലായത്. ഏപ്രിൽ 24-ന് ഗംഗാപദ പ്രദേശത്തെ, പ്രതിയുടെ കടയ്ക്ക് സമീപമുള്ള വനിതാ ഹോസ്റ്റലിലാണ് സംഭവം നടന്നതെന്നാണ് പരാതി. ഛത്തീസ്ഗഡിലെ ബിലാസ്പൂർ സ്വദേശിയായ വിദ്യാർത്ഥിനി സംഭവത്തിന് പിന്നാലെ ഇൻഫോ വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് […]
Read more

IRS-കാരന്റെ മകളെ പീഡിപ്പിച്ച കേസ്; 2 ദിവസത്തിനിടെ രണ്ട് പീഡനം

ന്യൂഡൽഹി: ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി തലേദിവസം മറ്റൊരു സ്ത്രീയെയും ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. ആൽവാർ സ്വദേശിയായ രാഹുൽ (19) ഡൽഹിയിലെത്തുന്നതിന് മുമ്പ് സ്വന്തം നാട്ടിൽ ഒരു സ്ത്രീയെ ഉപദ്രവിച്ച ശേഷമാണ് രക്ഷപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിന്നീട് ഡൽഹിയിലെത്തി മുൻപ് ജോലിചെയ്തിരുന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയ പ്രതി, വീട്ടിൽ ഒറ്റയ്ക്കുണ്ടായിരുന്ന 22-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഒരുമാസം മുൻപാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. സഹപ്രവർത്തകരിൽ നിന്ന് കടം […]
Read more

നാസിക് ടിസിഎസിൽ പീഡനപരാതി ഒതുക്കാൻ ശ്രമം; എച്ച്ആർ മേധാവിയടക്കം എട്ടുപേർ അറസ്റ്റിൽ

മുംബൈ: ​നാസിക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) യൂണിറ്റിൽ വനിതാ ജീവനക്കാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം അധികൃതർ അവഗണിച്ചതായി ഗുരുതര ആരോപണം ഉയരുന്നു. കരാർ ജീവനക്കാരിയായ യുവതി മുതിർന്ന ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയെങ്കിലും നടപടിയെടുക്കുന്നതിന് പകരം വിഷയം ഒതുക്കിത്തീർക്കാനാണ് കമ്പനിയിലെ ഉന്നതർ ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പരാതി നൽകുന്നതിൽ നിന്ന് യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ച എച്ച്ആർ മേധാവി അശ്വിനി ചൈനാനി ഉൾപ്പെടെ എട്ടുപേരെ നിലവിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് യൂണിറ്റിൽ ജോലിയിൽ പ്രവേശിച്ച യുവതിക്ക് […]
Read more

കിളിമാനൂരിൽ 15 വയസുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായി. പീഡനത്തിന് ഒത്താശ ചെയ്തതായി കണ്ടെത്തിയ പെൺകുട്ടിയുടെ അമ്മയെ രണ്ടാമത്തെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കിളിമാനൂർ കാരേറ്റ് സ്വദേശിയായ ബിജു (52)വിനെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ പലതവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം പെൺകുട്ടിയുടെ അമ്മ ഒളിവിൽ പോയിരിക്കുകയാണ്. ഇവരെ കണ്ടെത്താൻ അന്വേഷണം തുടരുന്നു. ഭർത്താവുമായി അകന്ന് കഴിയുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer