വരുന്നു റിപ്പോര്‍ട്ടര്‍ ടിവിയുടെ ഇംഗ്ലീഷ് ചാനല്‍; കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചു
റിപ്പോര്‍ട്ടര്‍ ടിവിക്ക് ഇംഗ്ലീഷ് ചാനല്‍ ആരംഭിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. Reporter world 24*7 LIVE എന്ന പേരിലാണ് ഇംഗ്ലീഷ് ചാനല്‍ പ്രര്‍ത്തിക്കുക. റിപ്പോര്‍ട്ടര്‍ ടി വി മാനേജ്‌മെന്റ് 100% ഓഹരി സ്വന്തമാക്കിയ കമ്പനിയുടെ പേരിലാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. 2034 വരെയാണ് പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞാല്‍ സൗത്ത് ഇന്ത്യയില്‍ നിന്നും സംപ്രേക്ഷണം ചെയ്യുന്ന എക ഇംഗ്ലീഷ് സാറ്റ്‌ലൈറ്റ് ചാനലായി റിപ്പോര്‍ട്ടര്‍ വേള്‍ഡ് മാറും. ലൈസന്‍സ് നല്‍കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ മാനേജ്‌മെന്റ് കോടതിയെ സമീപിച്ചിരുന്നു. […]
Read more