Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SilverPrice

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 92,800 രൂപയായി

തിരുവനന്തപുരം: ദിവസങ്ങളായി തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 135 രൂപ കൂടി 11,600 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,800 രൂപയിലെത്തി. നവംബർ 21, 22 തീയതികളിൽ സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവ്യാപാരം. അന്ന് ഒരു പവൻ സ്വർണത്തിന് 91,720 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3,608 ഡോളറിലാണ്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 92.75 എന്ന നിലയിലുമാണ്. എന്നാൽ ഇന്നത്തെ […]
Read more

കേരളത്തിൽ സ്വർണവില കുത്തനെ കുറഞ്ഞു; പവന് 360 രൂപയുടെ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 360 രൂപ കുറഞ്ഞ് 91,720 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3,524 ഡോളറിലേക്ക് താഴ്ന്നതാണ് കേരളത്തിലും വില കുറയാൻ കാരണം. ഇന്നലെ 3,546 ഡോളറായിരുന്നു രാജ്യാന്തര വില. ഇന്ന് രാവിലെ കേരളത്തിൽ വില നിശ്ചയിച്ചത് 3,539.30 ഡോളർ അടിസ്ഥാനമാക്കിയാണ്. അമേരിക്കയിൽ പലിശനിരക്ക് ഉയരാൻ […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന; പവന് 1,06,040 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,255 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,06,040 രൂപയാണ് ഇന്നത്തെ വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരങ്ങൾ അറിയിച്ചത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ കുറവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 205 രൂപയും […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 1,02,400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,800 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,02,400 രൂപയാണ് ഇന്നത്തെ വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് സ്വർണവില വിവരം അറിയിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 200 രൂപയും 10 ഗ്രാമിന് 2,000 […]
Read more

സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 2,480 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,730 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,01,840 രൂപയാണ് ഇന്നത്തെ വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരങ്ങൾ അറിയിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. സ്വർണത്തിന് പിന്നാലെ വെള്ളിവിലയിലും കുറവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 210 […]
Read more

സ്വർണവില വീണ്ടും കൂടി; പവന് 1,05,560 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,195 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,05,560 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 50 രൂപ വർധിച്ച് 1,05,080 രൂപയിലായിരുന്നു വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 220 രൂപയാണ്. […]
Read more

നിക്ഷേപകരെ ആശങ്കയിലാക്കി വെള്ളിവിലയിൽ തകർച്ച; വില 50 ശതമാനത്തോളം കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് വെള്ളിവില കുത്തനെ ഇടിഞ്ഞത് നിക്ഷേപകരെ ആശങ്കയിലാക്കി. ജനുവരി 29ന് രേഖപ്പെടുത്തിയ സർവകാല റെക്കോർഡ് വിലയിൽനിന്ന് വെള്ളിയുടെ വില ഏകദേശം 50 ശതമാനത്തോളം കുറഞ്ഞു. അന്ന് കിലോഗ്രാമിന് 3,84,632 രൂപയായിരുന്നു വെള്ളിയുടെ റെക്കോർഡ് വില. നിലവിൽ വെള്ളി ഫ്യൂച്ചേഴ്‌സ് വില കിലോഗ്രാമിന് രണ്ട് ലക്ഷം രൂപയ്ക്കു താഴെയെത്തി. വെള്ളിവിലയിലെ ഈ വലിയ ഇടിവ് നിക്ഷേപകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. വിലയിലുണ്ടാകുന്ന മാറ്റങ്ങൾ കണക്കിലെടുത്ത് വിപണിയിലെ സാഹചര്യം നിരീക്ഷിക്കുകയാണ് നിക്ഷേപകർ.
Read more

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; പവന് 1,08,720 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ബുധനാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,590 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,08,720 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസവും സ്വർണവില കുറഞ്ഞിരുന്നു. അന്ന് ഗ്രാമിന് 35 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വർണത്തിനും ബുധനാഴ്ച വില കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,165 രൂപയായി. ഒരു പവന്റെ വില 89,320 രൂപയാണ്. […]
Read more

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; പവന് 280 രൂപയുടെ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 280 രൂപ കുറഞ്ഞ് 1,09,480 രൂപയായി. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 13,685 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരങ്ങൾ അറിയിച്ചത്. ഇന്നലെ രാവിലെയും ഉച്ചയ്ക്കുശേഷവും സ്വർണവില കുറഞ്ഞിരുന്നു. ഇന്നലെ മാത്രം പവന് ആകെ 1,280 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വെള്ളിവിലയിലും കുറവുണ്ടായി. […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,840 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,10,720 രൂപയാണ് ഇന്നത്തെ വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് സ്വർണവില സംബന്ധിച്ച കണക്കുകൾ അറിയിച്ചത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെള്ളിക്ക് 2,400 രൂപയുമാണ് ഇന്നത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix