Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SilverPrice

സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം; രാവിലെ കുറഞ്ഞ വില ഉച്ചയ്ക്ക് കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. ഇന്ന് രാവിലെ വില കുറഞ്ഞതിന് പിന്നാലെ ഉച്ചയോടെ സ്വർണവിലയിൽ നേരിയ വർധനവുണ്ടായി. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 140 രൂപ ഉയർന്ന് 14,155 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,13,240 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 115 രൂപ കൂടി 11,630 രൂപയായി. പവന്റെ വില 93,040 രൂപയായി. 14 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 90 രൂപ ഉയർന്ന് 9,060 രൂപയായി. […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വ‍‌ർധനവ്; ഗ്രാമിന് 110 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,255 രൂപയും ഒരു പവന് 1,14,040 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കനുസരിച്ചാണ് ഇന്നത്തെ വില. ഇന്നലെ സ്വർണവില പവന് 760 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 14,145 രൂപയും ഒരു പവന് 1,13,160 രൂപയുമായിരുന്നു ഇന്നലത്തെ വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ […]
Read more

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; പവന് 760 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,145 രൂപയും ഒരു പവന് 1,13,160 രൂപയുമായി. ഇന്നലെ 22 കാരറ്റ് സ്വർണത്തിന് പവന് 880 രൂപ വർധിച്ചിരുന്നു. ഗ്രാമിന് 14,240 രൂപയും പവന് 1,13,920 രൂപയുമായിരുന്നു ഇന്നലെ വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 250 […]
Read more

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്നും വ‍‍ർധനവ്; വെള്ളി വിലയും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 35 രൂപയും ഒരു പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,275 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,06,200 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകളിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഇന്നലെയും സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാം സ്വർണത്തിന് 110 രൂപ കൂടി. വൈകുന്നേരം ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix