ഇന്ത്യക്ക് പത്ത് വിക്കറ്റ് തോൽവി, അഡ്‌ലെയ്ഡിൽ തിരിച്ചടിച്ച് ഓസീസ്
അഡ്‌ലെയ്ഡ്: പിങ്ക് ബോൾ വീണ്ടും ഇന്ത്യയെ ചതിച്ചു. അഡ്‌ലെയ്ഡിൽ നടന്ന ഡേ നൈറ്റ് ടെസ്റ്റിൽ ഓസീസിന് എതിരെ ഇന്ത്യക്ക് പത്ത് വിക്കറ്റിൻ്റെ നാണം കെട്ട തോൽവി. രണ്ടാം ഇന്നിങ്സിൽ വെറും 175 റൺസിന് ഇന്ത്യയെ പുറത്താക്കിയ ആതിഥേയർ വിജയലക്ഷ്യമായ 19 റൺസ് വിക്കറ്റ് നഷ്ടം കൂടാതെ അടിച്ചെടുത്തു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമും 1-1 എന്ന നിലയിൽ ആയി. പെർത്തിലെ ഒന്നാം ടെസ്റ്റിൽ 295 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. മൂന്നാം ദിനമായ ഇന്ന് അഞ്ചിന് […]
Read more

