Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: stalin

വിജയ് ഏത് സമയത്തും വീഴും; തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങാൻ നിർദേശിച്ച് സ്റ്റാലിൻ

ചെന്നൈ: വിജയ് നയിക്കുന്ന ടിവികെ ഭരണത്തിലേക്ക് എത്തിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടായി. സംസ്ഥാനത്ത് ഏത് സമയത്തും ഇടക്കാല തെരഞ്ഞെടുപ്പ് വരാമെന്ന മുന്നറിയിപ്പുമായി ഡിഎംകെ നേതൃത്വവും രംഗത്തെത്തി. മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുമ്പോഴാണ് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയത്. ടിവികെ നേതൃത്വത്തിലുള്ള സർക്കാർ ഏതുനിമിഷവും വീഴാമെന്നും അതിനാൽ തെരഞ്ഞെടുപ്പിന് തയ്യാറാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. 234 അംഗ നിയമസഭയിൽ 118 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ടിവികെ 107 സീറ്റുകൾ നേടിയതായും കോൺഗ്രസും […]
Read more

വിജയ്ക്ക് പിന്തുണയുമായി ഡിഎംകെ ഉൾപ്പെടെയുള്ളവർ; ​ഗവർണറുടേത് അം​ഗീകരിക്കാനാകാത്ത നടപടി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ വിജയ്ക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഗവർണർ രാജേന്ദ്ര അർലേക്കർ വിജയിയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിക്കാത്തതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ഡിഎംകെ, എംഎൻഎം, വിദുതലൈ ചിരുതൈകൾ കക്ഷി, സിപിഐ അടക്കമുള്ള പാർട്ടികൾ ഗവർണറുടെ നടപടി ജനവിധിയോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ചു. ആദ്യമായി മത്സരിച്ച തിരഞ്ഞെടുപ്പിൽ വിജയിയുടെ ടിവികെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി […]
Read more

വിജയ്ക്ക് പ്രശംസയുമായി സ്റ്റാലിന്റെ സഖ്യകക്ഷി വൈകോ

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നു. ഇതിന് പിന്നാലെ വിജയ്‌യെ പ്രശംസിച്ച് എംഡിഎംകെ നേതാവ് വൈകോ രംഗത്തെത്തി. വിജയ്‌യുടെ പാർട്ടി ഭാവിയിൽ വലിയ രാഷ്ട്രീയ ശക്തിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ടിവികെ നിർണായക സീറ്റുകൾ നേടാൻ സാധ്യതയുണ്ടെങ്കിലും ഡിഎംകെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത്. എം.കെ. സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യതയാണെന്നാണ് പ്രവചനങ്ങൾ. യുവാക്കളെയും ആദ്യമായി വോട്ട് ചെയ്യുന്നവരെയും ലക്ഷ്യമാക്കി നടത്തിയ […]
Read more

പള്ളിക്കുള്ളിൽനിന്ന് ഫോട്ടോ എടുത്താൽ ക്രിസ്ത്യാനികൾ വീഴില്ല; വിജയ്ക്കെതിരെ ഡിഎംകെ

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് പള്ളിയിൽ പ്രാർത്ഥിച്ചതിനെതിരെ വിമർശിച്ച് ഡിഎംകെ. ഇത് “യൂദാസിന്റെ ചുംബനം” പോലെയാണെന്ന് ഡിഎംകെ നേതാവായ പി. വിൽസൻ ആരോപിച്ചു. എഫ്സിആർഎ വിഷയത്തിൽ വിജയ് പ്രതികരിക്കാത്തതെന്തെന്ന് അദ്ദേഹം ചോദിക്കുകയും, പള്ളിക്കുള്ളിൽ ഫോട്ടോ എടുക്കുന്നത് കൊണ്ട് ക്രിസ്ത്യാനികൾ സ്വാധീനിക്കപ്പെടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇതിനിടെ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഡിഎംകെ മന്ത്രി കെ. എൻ. നെഹ്‌റു രംഗത്തെത്തി. മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻനെ കേന്ദ്ര ഏജൻസികൾക്ക് തൊടാനാവില്ലെന്നും, മറ്റ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ തന്ത്രങ്ങൾ തമിഴ്നാട്ടിൽ വിജയിക്കില്ലെന്നും അദ്ദേഹം […]
Read more

വാഗ്ദാനം നിറവേറ്റി: സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ കൈമാറി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തമിഴ്നാട് സര്‍ക്കാിന്റെ നിര്‍ണായക നീക്കം. സംസ്ഥാനത്തെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ കൈമാറി. പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്ന കലൈഞ്ജര്‍ വിമന്‍ റൈറ്റ് സ്‌കീമിന്റെ ഭാഗമായാണ് തുക നല്‍കിയിരിക്കുന്നത്. 131 കോടി സ്ത്രീകളുടെ അക്കൗണ്ടിലാണ് പണമെത്തിയത്. ഫെബ്രുവരിയിലെ തുകയ്ക്കൊപ്പം രണ്ട് മാസത്തെ തുക മുന്‍കൂറായി നല്‍കി. 2000 രൂപ വേനല്‍ കാല ആനുകൂല്യമെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പാണ് സര്‍ക്കാറിന്റെ നിര്‍ണായക നീക്കം. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് സ്റ്റാലിന്‍ നല്‍കിയ ഉറപ്പാണ്‍ […]
Read more
Advertisement
WhiteswanTV Footer