തിരുപ്പതി ലഡ്ഡു വിവാദം; സ്വതന്ത്ര പ്രത്യേക അന്വേഷണ സംഘത്തിന് വിട്ട് സുപ്രീം കോടതി
ഹൈദരാബാദ്: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ അന്വേഷണം സ്വതന്ത്ര പ്രത്യേക അന്വേഷണ സംഘത്തിന് വിട്ട് സുപ്രീം കോടതി. സിബിഐയിലെയും സംസ്ഥാന പൊലീസിലെയും രണ്ട് ഉദ്യോഗസ്ഥര്‍, എഫ്എസ്എസ്എഐയിലെ ഒരു ഉദ്യോഗസ്ഥനും അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. സിബിഐ ഡയറക്ടര്‍ക്കായിരിക്കും അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. നേരത്തെ തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ ഒമ്പത് അംഗ പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതി തള്ളിയാണ് കോടതി പുതിയ സ്വതന്ത്ര സംഘത്തെ നിയോഗിച്ചിരിക്കുന്നത്. രാഷ്ട്രീയ നാടകങ്ങള്‍ക്കായി കോടതിയെ ഉപയോഗപ്പെടുത്തരുതെന്നും […]
Read more

