നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല; പ്രതികരിച്ച് ശ്വേത മേനോന്‍
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേതാ മേനോൻ. നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്നും സംഘടനയെ അനാഥമാക്കിയെന്ന ആരോപണം അംഗീകരിക്കില്ലെന്നും അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. താൻ ജനങ്ങളെ വഞ്ചിച്ചുവെന്നും ‘അമ്മ’യെ അനാഥമാക്കി എന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ശ്വേതാ മേനോൻ വ്യക്തമാക്കി. കമ്മിറ്റിയുടെ രാജി ആവശ്യപ്പെട്ട് ചിലർ ജനറൽ ബോഡി യോഗത്തിൽ എത്തിയതായും അവർ പറഞ്ഞു. അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ച് ബൈലോയിൽ വ്യക്തതയുണ്ടെന്നും, ഒരു കമ്മിറ്റി പൂർണ്ണമായും രാജിവെച്ചാൽ പുതിയ തെരഞ്ഞെടുപ്പ് വരെ നിലവിലെ തെരഞ്ഞെടുക്കപ്പെട്ട […]
Read more
