ദ്രാവിഡ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി കുതിച്ച് വിജയ്; ഏറ്റവും വലിയ ഒറ്റകക്ഷിയായി ലീഡ് ഉയർത്തി ടിവികെ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ അട്ടിമറി സൂചനകൾ. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റമാണ് നടത്തുന്നത്. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം 103 സീറ്റുകളിൽ ടിവികെ ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ ഡിഎംകെ സഖ്യം 53 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 78 സീറ്റുകളിലുമാണ് മുന്നിൽ. തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നതായാണ് വിലയിരുത്തൽ. ചെന്നൈ നഗരമൊഴികെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഡിഎംകെ സഖ്യത്തെ പിന്നിലാക്കാൻ ടിവികെയ്ക്ക് […]
Read more

