Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദ്രാവിഡ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി കുതിച്ച് വിജയ്; ഏറ്റവും വലിയ ഒറ്റകക്ഷിയായി ലീഡ് ഉയർത്തി ടിവികെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ അട്ടിമറി സൂചനകൾ. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റമാണ് നടത്തുന്നത്. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം 103 സീറ്റുകളിൽ ടിവികെ ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ ഡിഎംകെ സഖ്യം 53 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 78 സീറ്റുകളിലുമാണ് മുന്നിൽ.

തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നതായാണ് വിലയിരുത്തൽ. ചെന്നൈ നഗരമൊഴികെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഡിഎംകെ സഖ്യത്തെ പിന്നിലാക്കാൻ ടിവികെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം, എടപ്പാടി പളനിസ്വാമിയുടെ ശക്തികേന്ദ്രമായ പടിഞ്ഞാറൻ തമിഴ്‌നാട്ടിലും വടക്കൻ മേഖലകളിലും എഐഎഡിഎംകെ മുന്നേറ്റം തുടരുന്നുണ്ടെങ്കിലും സംസ്ഥാനതലത്തിൽ ടിവികെ ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer